Kerala

സംസ്ഥാനത്ത് 985 സ്ഥാനാർത്ഥികൾ; അന്തിമ ചിത്രം നാളെ

തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന അവസാനിച്ചു. സംസ്ഥാനത്ത് 985 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. സ്ഥാനാർത്ഥിത്വം നാളെ കൂടി പിൻവലിക്കാം.. നാളെയോടെ തിരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാകും..

അര്‍ജന്റീനന്‍ വനിതയുടെ ബാഗില്‍ നിന്നും 1600 ഡോളര്‍ മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

തകഴി ചെറയകം മുട്ടുങ്കല്‍ വീട്ടില്‍ അഭിലാഷിനെ(40)യാണ് നെടുമുടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21നായിരുന്നു സംഭവം.അര്‍ജന്റീനയില്‍ നിന്നുള്ള 15 അംഗ സംഘം ചമ്പക്കുളത്ത് വന്ന് ബ്‌ളൂ ജെല്ലി

വൈദ്യുതി ബോർഡും സർക്കാറിന് വേണ്ടി പ്രചാരണ രംഗത്ത്; തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

മുഖ്യമന്ത്രിയുടെ ഓഫീസ്  തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് വാട്ട് സ്ആപ്പ് സന്ദേശങ്ങൾ അയച്ചതിന് തൊട്ടു പിന്നാലെ സംസ്ഥാന വൈദ്യുതി ബോർഡും സർക്കാരിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത്. സംസ്ഥാന

യുഡിഎഫ് നേതൃത്വത്തിന് വേണ്ടി താന്‍ ഖേദം പ്രകടിപ്പിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശം തള്ളി എം ലിജു

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയ്‌ക്കെതിരെ മുസ്ലിം ലീഗ് നേതാവ് നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയെ തള്ളി കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു. യു

മെഡിക്കൽ കോളേജ് ഐ.സി.യുവിലെ തീപിടുത്തം : ഉന്നതതല അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐ.സി.യു വിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ ഐ.സി.യുവിൽ നിന്നും മാറ്റിയ 5 രോഗികൾ മരിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെകുറിച്ച്

തൃശൂരിൽ രേഖകളില്ലാതെ 62 ലക്ഷം പിടികൂടി! കർണാടക സ്വദേശി പിടിയിൽ

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് പരിശോധന കർശനമാക്കിയതിനിടെ, തൃശൂരിൽ വൻ പണവേട്ട. കർണാടക കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 62.5 ലക്ഷം രൂപ തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ഇന്റലിജൻസും

- Advertisement -
Ad image