Crime

19 കാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു; നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞു

വയറുവേദനയ്ക്ക് ചികിത്സ തേടിയ പത്തൊൻപതുകാരി ശുചിമുറിയിൽ പ്രസവിച്ചു ഹരിപ്പാട് താലുക്ക് ആശുപത്രിയിൽ ഇന്നു പുലർച്ചയായിരുന്നു സംഭവം ശുചിമുറിയിൽ പ്രസവിച്ച വിദ്യാർഥിനി ജനലിലൂടെ കുഞ്ഞിനെ പുറത്തിട്ടു കരച്ചിൽ കേട്ട്

‘എൽദോസ് പീഡിപ്പിച്ചിട്ടില്ല’ മൊഴി മാറ്റി നൽകി പരാതിക്കാരി

മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗിക പീഡനകേസിൽ ട്വിസ്റ്റ്. പരാതിക്കാരിയായ യുവതി കോടതിയിൽ മൊഴി മാറ്റിനൽകി. എൽദോസ് പീഡിപ്പിച്ചിട്ടില്ല എന്നാണ് മൊഴി മാറ്റി നൽകിയിരിക്കുന്നത്.

അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകം; ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടു

ഏറെ കോളിളക്കമുണ്ടാക്കിയ അട്ടപ്പാടി മധു ആൾകൂട്ട കൊലപാതക കേസിൽ ഒന്നാം പ്രതിയായ ഹുസൈനെയാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. മധുവിനെ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നു മരത്തിൽ കെട്ടിയിടുകയും അവസാനത്തെ

“രക്ഷാപ്രവർത്തനം”; അഞ്ചു പോലീസുകാർ പ്രതികൾ; റിപ്പോർട്ട് സമർപ്പിച്ചു

നവ കേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഗൺമാൻമാർക്കെതിരായ അന്വേഷണം.5 പോലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ. മൂന്നുപേർ കൂടി പ്രതികൾ . ഗൺമാൻമാർ അടക്കം അഞ്ചുപേർ പ്രതികളാണ്.ഷൈജു,അരുൺ,

MDMA കേസിലെ പ്രതി തെളിവെടുപ്പിനായി കൊണ്ട് പോകുമ്പോൾ രക്ഷപ്പെട്ടു

MDMA കേസിലെ പ്രതി തെളിവെടുപ്പിനായി കൊണ്ട് പോവുന്നതിനിടെ രക്ഷപ്പെട്ടു.കോഴിക്കോട് മുക്കത്തു നിന്ന് ഒരു മാസം മുൻപ് മൂന്ന് കിലോ MDMA യുമായിപിടിയിലായ നീലേശ്വരം സ്വദേശി മുഹമ്മദ് ഹനീഫയാണ്

റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു, വനംവകുപ്പിൻ്റെ നടപടി ഉടൻ

മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസില്‍ ഗാനരചയിതാവും റാപ്പറുമായ വേടന് തിരിച്ചടി. വേടന്റെ പക്കല്‍നിന്നും പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ

- Advertisement -
Ad image