Crime

പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം

പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം കാപ്പ കേസ് പ്രതിയായ സനൂജിനെ വാഹനം തടഞ്ഞു പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം സിവിൽ പോലീസ് ഓഫീസർ ഷെഫീക്കിന് കൈയ്ക്ക്

ചമ്പക്കര കനാലിൽ പുരുഷൻ്റെ മൃതദേഹം

എറണാകുളം ചമ്പക്കര കനാലിൽ മൃതദേഹം. തൈക്കൂടം പാലത്തിന് താഴെയാണ് മൃതദേഹം കനാലിൽ ഒഴുകുന്നത് നാട്ടുകാർ കണ്ടത്. പോലീസ് സ്ഥലത്തെത്തി. പുരുഷൻറെ മൃതദേഹമാണ്.

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതി പിടിയിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതി പിടിയിൽ. ഒളവണ്ണ കള്ളിക്കുന്ന് സ്വദേശി മേക്കോത്ത് കുനിയിൽ വീട്ടില്‍

അമ്മയുടെ ഓഫീസിലെ തൊഴിൽ പീഡന ആരോപണത്തിൽ അന്വേഷണം

താരസഘടനയായ അമ്മയുടെ ഓഫീസിലെ തൊഴിൽ പീഡന ആരോപണത്തിൽ അന്വേഷണം.ജനറൽ സെക്രട്ടറി കുക്കുപരമേശ്വരനും ട്രഷറർ ഉണ്ണി ശിവപാലും യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി.ജോലി സമയം കഴിഞ്ഞിട്ടും പലദിവസങ്ങളിലും രാത്രി

നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേട്, കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന വിദ്യാർത്ഥിയിലേക്ക് അന്വേഷണം

മെഡിക്കൽ കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി പരാതി. രാജസ്ഥാനിൽ പരീക്ഷക്ക് രണ്ട് ദിവസം മുൻപ് വിൽപന നടത്തിയ ചോദ്യപേപ്പറിലെ 600 ചോദ്യങ്ങളും യഥാർത്ഥ ചോദ്യപേപ്പറുമായി

മദ്യപാനത്തിനിടെ കത്തിക്കുത്ത്; മദ്ധ്യവയസ്കൻ പിടിയിൽ

കോഴിക്കോട് മദ്യപിച്ചുണ്ടായ തർക്കത്തിനിടെ കല്ലായി സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ച മദ്ധ്യവയസ്കൻ പിടിയിൽ. എലത്തൂർ സ്വദേശി മുഹമ്മദ് നിസാർ ആണ് പിടിയിലായത്. നിസാറിന്‍റെ വാടക വീട്ടിൽ നിന്ന് സുഹൃത്തുകളോടൊപ്പം മദ്യപിക്കുന്നതിനിടെ

- Advertisement -
Ad image