insight kerala

Follow:
4941 Articles

പത്തനംതിട്ടയില്‍ 13 കാരിയെ പീഡിപ്പിച്ച് സഹപാഠികള്‍; പ്രതികളിലൊരാള്‍ പെണ്‍കുട്ടി

പത്തനംതിട്ട: പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത എട്ട് പേരാണ് കേസിലെ പ്രതികൾ എന്നാണ് സൂചന. ആറുപേരെ തിരിച്ചറിഞ്ഞു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് പീഡനത്തിന് ഇരയായത്.

ശ്വേതയ്ക്കെതിരെ ആഞ്ഞടിച്ച് അൻസിബയും ഉഷയും മാലാ പാർവതിയും

കൊച്ചി : ശ്വേതാ മേനോനെതിരെ രൂക്ഷ വിമർശനവുമായി നടിമാരായ അൻസിബ ഹസൻ, ഉഷ ഹസീന. മാലാ പാർവതി, മായ വിശ്വനാഥ് എന്നിവർ വാർത്താ സമ്മേളനം നടത്തി. മായാ

എറണാകുളത്ത് പൊലീസ് ക്യാമ്പിൽ ഇരുന്ന് മദ്യപാനം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

കൊച്ചി: ഹിൽപാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിനുള്ളിൽ ഇരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ കെ യു അഭിലാഷ്, എൻ നവാസ്, എം

*കടിച്ചുതൂങ്ങാൻ ഇല്ല* രമേഷ് പിഷാരടി രാജിവച്ചു

അമ്മ അഡ്ഹോക് കമ്മിറ്റി നിന്ന് രമേഷ് പിഷാരടി കൺവീനർ സ്ഥാനമൊഴിഞ്ഞു. കടിച്ചു തൂങ്ങാൻ ഇല്ലെന്ന് മാധ്യമങ്ങളോട് അറിയിച്ചു. *അമ്മ പ്രസിഡന്റ് രാജി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ചുമതല ഏറ്റെടുത്തത്.

അപേക്ഷ വീണ്ടും നൽകി അദാനി; സർക്കാർ അനുമതി നൽകിയാൽ മാത്രം മുന്നോട്ട് എന്ന് കത്ത്

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർക്കാർ നിലപാട് കടുപ്പിച്ചതോടെ അപേക്ഷ പുതുക്കി നൽകി അദാനി ഗ്രൂപ്പ്. MSC കമ്പനിയുമായുള്ളത് പ്രാഥമിക ധാരണ മാത്രമെന്നും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല എന്നും

കേരള സർവകലാശാല സിൻഡിക്കേറ്റിൽ നിന്ന് ഇടതു അംഗങ്ങളെ ഒഴിവാക്കി

കേരള സർവകലാശാല സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങളെ ഒഴിവാക്കി, സിൻഡിക്കേറ്റ് പുന: സംഘടിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ പട്ടികയിൽ

കശുവണ്ടി അഴിമതി; ഉത്തരവ് തിരുത്തണം; വിവാദ ഭാഗം ഒഴിവാക്കണം; എജി കത്ത് നൽകി

കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷന് അനുമതി നൽകിയ ഉത്തരവ് തിരുത്തണമെന്ന് നിർദ്ദേശം. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് എജി കത്ത് നൽകി. ഉത്തരവ് തിരുത്തണമെന്ന് നിർദ്ദേശിച്ചാണ്

ബോഡി ബില്‍ഡര്‍മാരുടെ നിയമനം; വിജിലന്‍സ് അന്വേഷണത്തിൽ തീരുമാനമെടുക്കാന്‍ സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം

ബോഡി ബില്‍ഡര്‍മാരെ പൊലീസ് സേനയില്‍ നിയമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി. വിഷയത്തിൽ ആഭ്യന്തര സെക്രട്ടറി രണ്ടാഴ്ചക്കകം

അമ്മ അഡ്‌ഹോക് കമ്മിറ്റിക്ക് വിലക്ക്; ശ്വേതയ്ക്ക് തുടരാം

അമ്മ സംഘടനയിലെ പൊട്ടിത്തെറി മറ്റൊരു തലത്തിലേക്ക്. അഡ്‌ഹോക കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തി കോടതി. ശ്വേതാ മേനോൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. എറണാകുളം മുൻസിഫ് കോടതിയാണ് വിലക്ക് ഏർപ്പെടുത്തിയത്.

പീഡന കേസിൽ പുരോഹിതൻ അറസ്റ്റിൽ, ധ്യാനത്തിനെത്തിയപ്പോൾ പീഡിപ്പിച്ചെന്ന് കേസ്

കൊല്ലത്ത് പീഡന കേസിൽ പുരോഹിതൻ അറസ്റ്റിൽ. ഫാ. ഡെന്നീസ് പ്രവീണിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. ധ്യാനം കൂടാനെത്തിയ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2022

- Advertisement -
Ad image