അമ്മ അഡ്‌ഹോക് കമ്മിറ്റിക്ക് വിലക്ക്; ശ്വേതയ്ക്ക് തുടരാം

insight kerala

അമ്മ സംഘടനയിലെ പൊട്ടിത്തെറി മറ്റൊരു തലത്തിലേക്ക്. അഡ്‌ഹോക കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തി കോടതി. ശ്വേതാ മേനോൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. എറണാകുളം മുൻസിഫ് കോടതിയാണ് വിലക്ക് ഏർപ്പെടുത്തിയത്. ശ്വേതാ മേനോൻ്റെ ഭരണ സമിതിക്ക് തുടരാം എന്നും ഉത്തരവ്.

വലിയ രീതിയിലുള്ള പൊട്ടിത്തെറിക്ക് വഴിവയ്ക്കുന്ന ഉത്തരവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നിലവിൽ രമേശ് പിഷാരടി, കെ ബി ഗണേഷ് കുമാർ എന്നിവരടങ്ങുന്ന അഡ്‌ഹോക് കമ്മിറ്റിയാണ് ചുമതലയിൽ.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article