insight kerala

Follow:
4942 Articles

മ്യാൻമാറിൽ ബോട്ട് മുങ്ങി 500 മരണം; ദാരുണാന്ത്യം റോഹിങ്ക്യൻ അഭയാർഥികൾ‌ക്ക്

മ്യാൻമാറിൽ ബോട്ട് മുങ്ങി 500 മരണം. റോഹിങ്ക്യൻ അഭയാർഥികളാണ് മരിച്ചതെന്നാണ് വിവരം. മരണസംഖ്യ ഉയർന്നേക്കാമെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ജൂൺമാസം അവസാനത്തോടുകൂടി മ്യാൻമറിൽ നിന്നും പുറപ്പെട്ട രണ്ട്

മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്ലിം ലീഗ് ; നാളെ 11 മണിക്ക്; മന്ത്രിമാരുടെ പ്രവർത്തന വീഴ്ച ചർച്ച ചെയ്യും

മുസ്ലിംലീഗിലെ 5 മന്ത്രിമാരുടെയും യോഗം വിളിച്ചു ചേർത്തിരിക്കുകയാണ് പാർട്ടി . നാളെ രാവിലെ 11 മണിക്ക് പാണക്കാട്ട് ഹൗസിലാണ് യോഗം ചേരുന്നത്. ചായ സൽക്കാരം എന്ന പേരിലാണ്

‘സപ്ലൈകോയിൽ സാധനമില്ല’; ഭരണകക്ഷി എംഎൽഎയുടെ പ്രതിഷേധം

തൃശൂർ ചാലക്കുടി കൊമ്പിടിഞ്ഞാമാക്കൽ സപ്ലൈകോ ഗോഡൗണിൽ ഭരണകക്ഷി എംഎൽഎയുടെ പ്രതിഷേധം. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിന്റെതാണ് പ്രതിഷേധം. റേഷൻ കടകളിലേക്ക് സ്റ്റോക്ക് വരുന്നില്ല എന്ന് പലതവണ

‘മാതൃഭൂമി വാർത്ത അധർമ്മവും അശ്ലീലവും’; രൂക്ഷ വിമർശനവുമായി എം എ ബേബി

വി ഡി സതീശന്റെ മൂകാംബിക സന്ദർശനത്തെ കുറിച്ച് മാതൃഭൂമിയിൽ വന്ന വാർത്തയിൽ താൻ പറയാത്ത കാര്യങ്ങളാണ് ഉള്ളതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി .

കെ എസ് യു നേതാക്കൾക്ക് മുഖം നൽകാതെ മുഖ്യമന്ത്രി; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: ഗവൺമെൻ്റ് പ്ലീഡർമാരുടെ നിയമന വിവാദത്തിൽ KSU സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവിയറിന് കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി അനുമതി നൽകിയില്ല . ഗവൺമെൻറ് പ്ലീഡർമാരെ നിയമിക്കുന്നതിൽ KSUവിന് എന്ത്

പോക്സോ കേസ് പ്രതിയായ ലീഗ് നേതാവ് ഡല്‍ഹിയില്‍ പിടിയില്‍

പോക്സോ കേസ് പ്രതിയായ ലീഗ് നേതാവ് ഡല്‍ഹിയില്‍ പിടിയില്‍.സുന്നി മഹൽ ഫെഡറേഷൻ ഭാരവാഹിയുമായഅഹമ്മദ് തേർളായിയെയാണ് അറസ്റ്റ് ചെയ്തത്.തലശ്ശേരി പോലിസാണ് പ്രതിയെ പിടികൂടിയത്.തലശ്ശേരി സ്റ്റേഷൻ പരിധിയിൽ14 വയസ്സുകാരനെ ലൈംഗികമായി

ഡോ റാം പിടിയിലായെന്ന് സൂചന; ആന്ധ്രയിലെ ചിറ്റൂരിൽ

ഡെന്റൽ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതി ഡോ.എം കെ റാം പിടിയിലായെന്ന് വിവരം. ക്രൈം ബ്രാഞ്ച് സംഘം ആന്ധ്ര പ്രദേശിലെ ചിറ്റൂരിൽ

‘തൊപ്പി’ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി പൊലീസ്

സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ തൊപ്പി എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി പൊലീസ്. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസ് നടപടി. തൊപ്പിയുടെ

കൊച്ചി അല്‍ റീമിലെ ഭക്ഷ്യ വിഷബാധ; മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കൊച്ചി അല്‍ റീം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗെല്ല. മൂന്നുപേരുടെ സാമ്പിളുകളില്‍ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു. ഹോട്ടലിനെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. പുണിത്തുറ സ്വദേശിയുടെ

ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പു രോഗികളായ ദമ്പതികൾക്ക് പരിക്ക്

തൃശ്ശൂർ: ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്ക് . കിടപ്പു രോഗികളായ ദമ്പതികൾക്കാണ് പരിക്കേറ്റത്.പാർത്ഥസാരഥി അമ്പലത്തിനു സമീപമുള്ള വീട്ടിൽ കഴിഞ്ഞദിവസം രാത്രി 12 മണിക്കാണ് സംഭവം. 67

- Advertisement -
Ad image