insight kerala

Follow:
4944 Articles

‘സർക്കാർ നിലപാട് അമ്പരിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതും’; വിമർശിച്ച് സമസ്ത മുഖപത്രം

വഖഫ് ബോർഡ് വിഷയത്തിൽ സർക്കാരിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതം. ബി ജെ പി നേതാവിന്റെ ഹർജിയെ കോടതിയിൽ സർക്കാർ പിന്തുണച്ചത് ആരുടെ താല്പര്യമെന്ന് വിമർശനം. സർക്കാർ നിലപാട്

സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി, നടപടിയുമായി ദില്ലി പൊലീസ്

ദില്ലി ജന്തര്‍മന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി നടത്തുന്ന സമരത്തിൽ സംഘർഷം. നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ പൊലീസ് ബലമായി അറസ്റ്റ്

ലോകത്തിലെ ഏറ്റവും വീര്യം കൂടിയ മദ്യമെന്ന പദവി മലയാളി സംരംഭകന്; നാടന്‍ വാറ്റിന്റെ ഓര്‍മ്മയില്‍ ജോണ്‍ സേവ്യര്‍ തുടങ്ങിയ ‘മണവാട്ടി കുട്ടിച്ചാത്തന്‍ 96.2’ ചരിത്രമാവുന്നു; ചാരായത്തിന് നിരോധനമുള്ളതുകൊണ്ട് കേരളത്തില്‍ വില്‍പ്പനയില്ല

എം റിജു കൊച്ചി: കടവന്ത്ര സ്വദേശിയും യുകെയിലെ പ്രവാസി സംരംഭകനുമായ ജോണ്‍ സേവ്യറുടെ മദ്യ ബ്രാന്‍ഡായ മണവാട്ടി, 96.2% ആല്‍ക്കഹോള്‍ അടങ്ങിയ പുതിയ പതിപ്പ് പുറത്തിറക്കി ആഗോള

ലൈവ് ഫോണില്‍ പ്രോഗ്രാമുമായി ആരിഫ്ഹുസൈന്‍ തെരുവത്ത്; ഒപ്പം അബുദുല്‍ അലി മാഷും എ പി അഹമ്മദുമടക്കമുള്ള പ്രമുഖര്‍; മതമൗലികവാദികളുടെ ഭീഷണിയെ തുടര്‍ന്ന് മാറ്റിവെച്ച ‘കോയാ കോളിങ്’ വാര്‍ഷികം കോഴിക്കോട്ട്

കോഴിക്കോട്: സ്വതന്ത്രചിന്തകനും എക്‌സ്മുസ്‌ലീമുമായ ആരിഫ് ഹൂസൈന്‍ തെരുവത്ത് അവതരിപ്പിക്കുന്ന, 'കോയാ കോളിങ്്' എന്ന യുട്യൂബ് പ്രോഗ്രാമിന്റെ വാര്‍ഷികാഘോഷം ജൂലൈ 19ന് ഞായറാഴ്ച, കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍

ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ ; 10 മിനിറ്റിലേറെയായി കുടുങ്ങി കിടക്കുന്നു

ശശി തരൂർ എം പി തിരുവനന്തപുരം പിഎംജിയിലെ സ്വകാര്യ ഹോട്ടലിൻ്റെ ലിഫ്റ്റിൽ കുടുങ്ങി. ലിഫ്റ്റിന് സാങ്കേതിക തകരാർ ആണ്. ഓവർ ലോഡിനെ തുടർന്ന് ലിഫ്റ്റ് ആറാം നിലയിൽ

“മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞ് ആകരുത്; ബുദ്ധിജീവി അല്ലെങ്കിലും ബുദ്ധി വേണം”; പരിഹാസവുമായി പി രാജീവ്

കൊച്ചി : ടാറ്റ നിക്ഷേപത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെ പരിഹസിച്ച് മുൻ വ്യവസായ മന്ത്രി പി രാജീവ്. ടാറ്റാ നിക്ഷേപം കഴിഞ്ഞ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചതാണ്.

ടാറ്റയിൽ മലക്കംമറിഞ്ഞ് സർക്കാർ; “ഉദേശിച്ചത് ആകെ നിക്ഷേപത്തിൻ്റെ കണക്ക്”; വിവാദമായതോടെ വിശദീകരണവുമായി സർക്കാർ

കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ ടാറ്റാ ഗ്രൂപ്പ് 10000 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി ടാറ്റ ഗ്രൂപ്പ് രംഗത്ത് വന്നതോടെ സർക്കാർ

പവർക്കട്ട്: ഓക്‌സിജൻ മുടങ്ങി രോഗി മരിച്ചു

കൊച്ചി: പവര്‍ക്കട്ടിനെത്തുടര്‍ന്ന് ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണവുമായി ആരോഗ്യപ്രവര്‍ത്തക ചിത്ര അഭയ്. ഫേസ്ബുക്കിലൂടെയാണ് ദുരനുഭവം പങ്കുവെച്ചത്. ആശുപത്രിയില്‍ നിന്നും ഓക്‌സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്ത

‘ചിരിക്കുക എന്നതാണ് ഞാൻ പഠിച്ച രാഷ്ട്രീയം’; മുഖ്യമന്ത്രിക്ക് മറുപടിയുമായി അലോഷ്യസ് സേവ്യർ

ഒരേ ചടങ്ങിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി വി ഡി സതീശൻ ​ഗൗനിക്കാതെ പോയതിൽ പ്രതികരിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. കെ എസ് യുക്കാരുടെ ചോരയും

മുഖം കൊടുക്കാതെ മുഖ്യമന്ത്രി! അലോഷ്യസ് സേവ്യറിനെ അവഗണിച്ച് സതീശൻ

കൊച്ചി: കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെ അവഗണിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. തേവര എസ്.എച്ച് കോളേജിൽ നടന്ന ഹെൽത്ത് സമ്മിറ്റിനിടെയാണ് മുഖ്യമന്ത്രി, അലോഷ്യസ് സേവ്യറിന് മുഖംകൊടുക്കാതെ

- Advertisement -
Ad image