insight kerala

Follow:
4944 Articles

പൊതിച്ചോറിൽ പോര് മുറുകുന്നു; ആശുപത്രികളിൽ അനുവദിക്കില്ലെന്ന് മന്ത്രി; ഈഗോ കളയണമെന്ന് CPM ; കമ്മ്യൂണിറ്റി കിച്ചൺ വിജയിക്കില്ലെന്ന് ബിജെപി

പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി-ഡി വൈ എഫ് ഐ പോര് കടുക്കുന്നു. ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ ആവര്‍ത്തിച്ച് പറഞ്ഞതോടെയാണിത്. ‘ആശുപത്രികള്‍ക്കകത്തെ

‘കള്ളൻ വിജയൻ’ നാടകനിരൂപണം ഉൾപ്പെടുത്തി; വാരാന്ത്യ പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

വിഎസിന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം വേണ്ടെന്ന് തീരുമാനിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി. 'കള്ളൻ വിജയൻ' എന്ന പേരിലുള്ള നാടക നിരൂപണം ഉൾപ്പെട്ടതാണ് അവസാന

KPCC വക്താക്കളുടെ പ്രതികരണങ്ങൾക്ക് നിയന്ത്രണം; ദീപ്തി മേരി വർഗീസിൻ്റെ സർക്കുലർ

തിരുവനന്തപുരം : വി ഡി സതീശൻ - കെഎസ്‌യു പോര് രൂക്ഷമാകുമ്പോൾ ചേരിതിരിഞ്ഞ് പ്രവർത്തകർ പരസ്യ പ്രതികരണങ്ങൾ നടത്തുകയാണ്. ഇതോടെ കെപിസിസി നേതൃത്വം ഇടപെടുന്നു. ആദ്യപടി എന്ന

തിരുവാഭരണം മോഷ്ടിച്ച ക്ഷേത്രം മേൽശാന്തി പിടിയിൽ

ആലപ്പുഴ മാന്നാറിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ക്ഷേത്രം മേൽശാന്തി പിടിയിൽ. കുട്ടംപേരൂർ ശ്രീദുർഗ്ഗാ ദേവീ ക്ഷേത്രത്തിലാണ് കവർച്ച . കുട്ടമ്പേരൂർ ഇളമൺ മഠം രാധാകൃഷ്ണൻ നമ്പൂതിരിയെ ആണ്

മമ്മൂട്ടി മികച്ച നടൻ ; ദേശീയ പുരസ്കാരം നാലാം തവണ

ദില്ലി : ദേശീയ ചലച്ചിത്ര പുരസ്കാരം നടൻ മമ്മൂട്ടിക്ക്. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഭ്രമയുഗം എന്ന സിനിമയിലൂടെയാണ് മികച്ച നടനുള്ള പുരസ്കാരം തേടിയെത്തിയത്. ഇത് നാലാം

ദേശീയ ചലച്ചിത്ര പുരസ്കാരം വൈകിട്ട് 5.30ന് പ്രഖ്യാപിക്കും

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്. വൈകിട്ട് 5 30ന് പ്രഖ്യാപിക്കും മലയാളത്തില്‍നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ക്ക് അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകരും നിരൂപകരും.

ചോദ്യപേപ്പർ മാറി നൽകി; PSC പരീക്ഷ റദ്ദാക്കി

ചോദ്യ പേപ്പർ മാറി നൽകിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്‍സി. ആലപ്പുഴയിൽ ഇന്ന് നടന്ന ലാസ്‌റ്റ് ഗ്രേഡ് തസ്തികയിലെ പരീക്ഷയിലാണ് പിഴവുണ്ടായത്. ഉച്ചക്ക് ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യ

“ഉമ്മൻചാണ്ടി ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ”; ഓർമ്മക്കുറിപ്പുമായി വി ഡി സതീശൻ

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ അനുസ്മരണക്കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉമ്മൻചാണ്ടി ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ്

‘മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തരുത്’ അലോഷ്യസിനെതിരെ വിമർശനവുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് കൃഷ്ണലാൽ

തിരുവനന്തപുരം: പ്ലീഡർ നിയമന വിവാദത്തിൽ കെഎസ്‌യുവിലും ഗ്രൂപ്പ് പോര് കനക്കുന്നു. കെഎസ്‌യു സംസ്ഥാന പ്രസി‍ഡന്റ് അലോഷ്യസ് സേവ്യറിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ലെന്ന്

KSUവിൻ്റെ പോരാട്ടവീര്യം ഓർമ്മിപ്പിച്ച് കെ സി വേണുഗോപാൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയും KSUവുമായി നിലനിൽക്കുന്ന തർക്കത്തിനിടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന പ്രസ്ഥാനത്തെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് കെ.എസ്‌.യുവിന്റെ പോരാട്ടവീര്യമാണെന്ന് പ്രകീർത്തിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ

- Advertisement -
Ad image