ദില്ലി : ദേശീയ ചലച്ചിത്ര പുരസ്കാരം നടൻ മമ്മൂട്ടിക്ക്. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഭ്രമയുഗം എന്ന സിനിമയിലൂടെയാണ് മികച്ച നടനുള്ള പുരസ്കാരം തേടിയെത്തിയത്. ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്. കാർത്തിക്ക് ആര്യനൊപ്പമാണ് മമ്മൂട്ടി പുരസ്കാരം പങ്കിട്ടത്. ചന്ദു ചാമ്പ്യൻ എന്ന സിനിമയ്ക്കാണ് കാർത്തികിന് പുരസ്കാരം ലഭിച്ചത്
