insight kerala

Follow:
4963 Articles

വാക്ക് പാലിച്ചു; ഓണക്കോടിയുമായി മുഖ്യമന്ത്രി സതീശനെത്തി

പറവൂരിലെ ചേന്ദമംഗലത്തുള്ള എസ്എംഎംഐ സ്നേഹാലയത്തിൽ അമ്മമാരെ കാണാനും ഓണക്കോടി നൽകാനും അതിഥിയായി മുഖ്യമന്ത്രിയായി വി.ഡി. സതീശൻ എത്തി. മുൻപ് പ്രതിപക്ഷ നേതാവായ സമയം രണ്ട് തവണ വി.ഡി.

പൂജപ്പുര ജയിലിൽ ഓണാഘോഷത്തിനിടെ തമ്മിലടിച്ച് ഉദ്യോഗസ്ഥർ

ജയിലിൽ ഓണാഘോഷത്തിനിടെ തമ്മിലടിച്ച് ഉദ്യോഗസ്ഥർ. പൂജപ്പുര ജയിൽ വളപ്പിൽ നടന്ന പോലീസ് മേഖല ഓണാഘോഷത്തിലാണ് സംഭവം. ആഘോഷത്തിന്റെ ഭാഗമായി രാത്രി നടന്ന ഡി.ജെ പാർട്ടിക്കിടെയാണ് ഉദ്യോഗസ്ഥർ ഏറ്റുമുട്ടിയത്.

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല പരിഗണനയിലെന്ന് മുഖ്യമന്ത്രി

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല വരുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴയുടെ എല്ലാ നഷ്ടങ്ങളും പരിഹരിക്കുമെന്ന് പറഞ്ഞായിരുന്നു

അൽഫാമിൽ ഭക്ഷ്യവിഷബാധ; 96,500 രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ സംരക്ഷണ കമ്മീഷൻ

പത്തനംതിട്ട : അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായതിൽ ഉപഭോക്‌തൃ കമ്മീഷന്റെ ഇടപെടൽ. 96500 രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്‌തൃ കമ്മീഷൻ ഉത്തരവിട്ടു. വെച്ചൂച്ചിറ സ്വദേശിനിയാണ് പരാതിക്കാരി.

“”എല്ലാ പെരുന്നാളിനും ഞാനെന്റെ വീട്ടില്‍ ബിരിയാണിയുണ്ടാക്കി ഹിന്ദു സഹോദരങ്ങള്‍ക്ക് കൊടുക്കും; അവര്‍ ഓണത്തിനും വിഷുവിനും സദ്യയും പായസവും തരും; ഞാനും അത് സന്തോഷത്തോടെ കഴിക്കും”; ഓണം ആഘോഷിക്കരുതെന്ന് പറയുന്ന പണ്ഡിതന്മാരില്‍ നിന്ന് വേറിട്ട ശബ്ദമായ റഹ്‌മത്തുള്ളാ ഖാസിമി

'കെ വി നിരഞ്ജന്‍ കോഴിക്കോട്: ഉത്സവങ്ങളിലും ആഘോഷങ്ങളിലും എന്തിന് കുടിക്കുന്ന വെള്ളത്തില്‍പോലും മതം കയറിവരുന്ന സമയമാണിത്. ഓണം മുസ്‌ലീങ്ങള്‍ ആഘോഷിക്കരുതെന്നും, പാട്ടും ഡാന്‍സും പാടില്ലെന്നുമൊക്കെ പറയുന്ന, ഇസ്ലാമിക

ഇഡി ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനിൽ; അന്വേഷണം തുടങ്ങി സ്‌പെഷല്‍ ബ്രാഞ്ച്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വസതിക്കുമുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷം സംഘടിപ്പിച്ച സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പൊലീസിന്

വെള്ളാപ്പള്ളിക്ക് മറുപടിയുമായി എ എൻ ഷംസീർ; “അസമത്വവും അജ്ഞതയും മനുഷ്യൻ്റെ ഏറ്റവും വലിയ ശത്രു”

വെള്ളാപ്പള്ളിക്ക് പരോക്ഷ മറുപടിയുമായി എ എൻ ഷംസീർ. അസമത്വവും അജ്ഞതയുമാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രുക്കൾ എന്ന് എഫ് ബി പോസ്റ്റിട്ടാണ് ഷംസീറിന്റെ മറുപടി. ശ്രീനാരായണ ഗുരുവിന്റെ

പണപ്പിരിവ് ഒഴിവാക്കാൻ നടപടി; ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ദേവസ്വം ബോർഡ് നേരിട്ട് നടത്തും

ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോർഡ് നേരിട്ടു നടത്തുന്നത്. തിരുവോണ ദിവസം

വെള്ളാപ്പള്ളിയെ പരസ്യമായി തള്ളി പിണറായി ; ‘ഷംസീറിനെതിരായ വെള്ളാപ്പള്ളിയുടെ പരാമർശം അസംബന്ധം’

വെള്ളാപ്പള്ളി നടേശനെ പരസ്യമായി തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എ എൻ ഷംസീറിനെതിരായ വെള്ളാപ്പള്ളിയുടെ പരാമർശമാണ് പിണറായി വിജയനെ ചൊടിപ്പിച്ചത്. കുറുക്കുവഴിയിലൂടെ നേതാവായ വ്യക്തിയാണ് ഷംസീർ

അർജുൻ ആയങ്കിക്ക് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാകില്ല

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശ്ശേരി സിജെഎം കോടതി അർജുൻ ആയങ്കിക്ക് ജാമ്യം

- Advertisement -
Ad image