insight kerala

Follow:
4963 Articles

ഓണനാളിൽ മലയാളി കുടിച്ച് തീർത്തത് കോടികൾ; ബെവ്‌കോയ്ക്ക് 500 കോടിയിലധികം വിറ്റുവരവ്

ഓണ നാളുകളിൽ മലയാളികൾ കുടിച്ചു തീർത്തത് കോടികളുടെ മദ്യം എന്ന് കണക്കുകൾ. മദ്യവില്‍പ്പനയില്‍ വൻ വ‍ർധനവാണ് ഈ കാലയളവിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആറ് ദിവസത്തെ ബെവ്കോയിലെ വില്‍പ്പന

“ബിജെപി ബിഗ് സീറോ; പ്രവർത്തിക്കുകയും ഇല്ല. പ്രവർത്തിക്കാൻ അനുവദിക്കുകയും ഇല്ല”; ആഞ്ഞടിച്ച് ദേവൻ

ബിജെപി പാർട്ടി വിട്ട നടൻ ദേവൻ ബിജെപിക്കെതിരെ ആഞ്ഞടിച്ചു. സാമ്പത്തിക തിരിമറി ഉൾപ്പെടെ ആരോപണങ്ങളുമായാണ് ദേവൻ രംഗത്ത് വരുന്നത്. ബിജെപി നേതൃത്വത്തിന് കാഴ്ചപ്പാടില്ല . ബിജെപി ഒരു

സ്വകാര്യ ബസിൽ നിന്ന് യുവതിയെ രാത്രിയിൽ ഹൈവേയിൽ ഇറക്കിവിട്ടതായി പരാതി

കോഴിക്കോട് ടൗണിൽ നിന്നും തിക്കൊടിയിലേക്കുള്ള യാത്രക്കിടെ സ്വകാര്യ ബസിൽ നിന്ന് യുവതിയെ രാത്രിയിൽ ഹൈവേയിൽ ഇറക്കിവിട്ടതായി പരാതി. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോയ ഋതിക എന്ന ബസാണ്

പാലത്തായി കേസിൽ സർക്കാരിനെ കടന്നാക്രമിച്ച് സമസ്ത മുഖപത്രം; ‘ശിക്ഷ മരവിപ്പിച്ച വിധി സർക്കാ‍ർ ചോദിച്ചുവാങ്ങിയ പരാജയം’

കണ്ണൂരിലെ പാലത്തായി പീഡനക്കേസിൽ യുഡിഎഫ് സർക്കാരിനെ കടന്നാക്രമിച്ച് ഇകെ സമസ്ത വിഭാ​ഗത്തിന്റെ മുഖപത്രമായ ‘സുപ്രഭാതം’. പാലത്തായി കേസിൽ പ്രതിയായ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച കോടതി വിധി സംസ്ഥാന

വഖഫിൽ ഉമർ ഫൈസിയുടെ പ്രതിഷേധം യുഡിഎഫിന് തിരിച്ചടി

വഖഫ് വിഷയത്തിൽ സിപിഎം സെമിനാറിൽ വെച്ച് സമസ്ത സെക്രട്ടറി ഉമർ ഫൈസി നടത്തിയ വിമർശനം യുഡിഎഫിന് തിരിച്ചടിയാകുന്നു. ആർഎസ്എസിനൊപ്പം നിന്ന് സർക്കാർ തരംതാഴുന്നുവെന്ന രൂക്ഷമായ പരാമർശമാണ് ഉമർ

മഴ വില്ലനാകുമോ? ഓണാഘോഷ പൊലിമ കുറയുമോ ?

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിലെ ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ ഉച്ചവരെ ഓറഞ്ച് അലർട്ട്

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ന് ചൈനയിൽ; നാളെ ചർച്ച

ഇന്ത്യ ചൈന അതിർത്തി പ്രശ്‌നങ്ങളിലെ ചർച്ചകൾക്കായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ന് ചൈനയിലെത്തും.  ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി അജിത് ഡോവൽ നാളെ ചർച്ച നടത്തും.

ഇമ്രാൻഖാന് ചികിത്സ ഉറപ്പാക്കണം; പാക് പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി കപിൽദേവും ഗവാസ്‌കറും ഉൾപ്പെടെയുള്ള ക്രിക്കറ്റ് മുൻ ക്യാപ്റ്റൻമാർ

ഇസ്ലാമാബാദ് : ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻഖാന്റെ ചികിത്സ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് മുൻ ക്യാപ്റ്റൻമാർ രംഗത്ത്. പാക് പ്രധാനമന്ത്രിക്ക്

‘മാധ്യമങ്ങളുടെ ചീട്ട് സിപിഎമ്മിനു വേണ്ട, ഇ.ഡ‍ിയുടെ ലക്ഷ്യം രാഷ്ട്രീയം’; എം.വി. ഗോവിന്ദന്‍

മാധ്യമങ്ങളുടെ ചീട്ട് സിപിഎമ്മിനു വേണ്ടെന്നും അവരുടെ തണലിലല്ല പാര്‍ട്ടി വളര്‍ന്നതെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഭീഷണിപ്പെടുത്താമെന്ന ധാരണ ഇ.ഡിയ്ക്കും മാധ്യമങ്ങള്‍ക്കും വേണ്ട. രാഷ്ട്രീയലക്ഷ്യം കണ്ടാണ് ഇ.ഡിയുടെ നീക്കങ്ങള്‍.

സർക്കാറിനെ കടന്നാക്രമിച്ച് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം

മലപ്പുറം : സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. യുഡിഎഫ് സർക്കാരിനെതിരായി സിപിഎം നടത്തുന്ന പരിപാടിയിൽ പങ്കെടുത്താണ് സമസ്ത മുശാവറ അംഗവും വഖഫ്

- Advertisement -
Ad image