insight kerala

Follow:
4909 Articles

വിഎസിൻ്റെ പത്മവിഭൂഷൺ; കുടുംബം തീരുമാനിക്കട്ടെ എന്ന് സിപിഎം; പാർട്ടിയുമായി ആലോചിക്കുമെന്ന് മകൻ

വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൻ നൽകിയപ്പോൾ സിപിഎം ഇതിനോട് എന്ത് നിലപാട് സ്വീകരിക്കുമെന്ന് ചർച്ചകൾ ഉയരുന്നു . മുൻകാലങ്ങളിലെ സിപിഎം നേതാക്കളുടെ സമീപനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു

ഐക്യം പൊളിഞ്ഞു; എസ്എൻഡിപിയെ സംശയിച്ച് എൻഎസ്എസ് ; ഐക്യം വേണ്ടെന്ന് എൻഎസ്എസ് ഡയറക്ടർ ബോർഡ്

ഐക്യത്തിനായി കൈ കൊടുത്ത് ഒമ്പതാം നാളിൽ തീരുമാനം മാറ്റി എൻഎസ് എസ്. എസ്.എൻ.ഡി.പിയുമായി ഐക്യത്തിനില്ലെന്ന് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് തീരുമാനമെടുത്തു. എൻ.എസ്.എസിന്റെ അടിസ്ഥാനമൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനാവില്ലെന്നും എല്ലാ

കേരളത്തിന് അഭിമാന നിമിഷം; വിഎസ് അച്യുതാനന്ദനും ജസ്റ്റിസ് കെടി തോമസിനും പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ് മലയാളക്കര. പത്മാ പുരസ്കാരങ്ങളുടെ നിറവിലാണ് കേരളം. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികൾക്ക് പത്മഭൂഷനും പത്മശ്രീയും നൽകി രാജ്യം ആദരിച്ചു. 77 മത്

പത്മശ്രീ പുരസ്കാര നിറവിൽ വനമുത്തശ്ശി

പരിസ്ഥിതി പ്രവർത്തകയായ കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പരിസ്ഥിതി സംരക്ഷണ രംഗത്തെ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്ക് ഒടുവിൽ പത്മ പുരസ്കാരം തേടിയെത്തി. മുൻപ് വനിതകൾക്ക് നൽകുന്ന ഏറ്റവും വലിയ സിവിലിയൻ

ഡോക്ടർമാർ സമരം ശക്തമാക്കുന്നു; ഫെബ്രുവരി 2 മുതൽ അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്കരണം

സമരം ശക്തമാക്കാൻ ഒരുങ്ങി സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ. ചൊവ്വാഴ്ച സെക്രട്ടേറിയേറ്റ് ധർണ്ണ സംഘടിപ്പിക്കുമെന്ന് കെജിഎംസിറ്റിഎ ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 2 തിങ്കളാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് ഒപിയും

ശശി തരൂർ സിപിഎമ്മിലേക്ക്? ദുബായ് കേന്ദ്രീകരിച്ച് നിർണായക ചർച്ച

കോൺഗ്രസുമായി ഇണങ്ങിയും പിണങ്ങിയും കഴിയുന്ന ശശി തരൂർ ഈ തിരഞ്ഞെടുപ്പ് സമയത്ത് മറ്റൊരു രാഷ്ട്രീയ വിസ്മയമായി മാറാനുള്ള നീക്കങ്ങൾ തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. കോൺഗ്രസ് വിട്ട് ഇടതു

പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണം; വി.കുഞ്ഞികൃഷ്ണനെ പുറത്താക്കിയേക്കും

പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട വിവാദം സിപിഎമ്മിനുള്ളിൽ പുകയുന്നു. ഇന്ന് ചേരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറേറിയറ്റ് യോഗം നിർണ്ണായകം. പയ്യന്നൂര്‍ എം എല്‍ എ.

സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണം വൈകിട്ട് ; മമ്മൂട്ടി , ശാരദ

2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്. വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മന്ത്രി സജി

നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട തിരുവല്ല കുറ്റൂരിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.തിരുവല്ല കുറ്റൂർ റെയിൽവേ ക്രോസിന് സമീപമുള്ളവീടിനോട് ചേർന്ന ചായക്കടക്ക്മുന്നിലാണ് കുഞ്ഞിനെഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.കടയുടമ ജയരാജൻ രാവിലെ ചായക്കട തുറക്കാൻ

20 കോടിയുടെ ഭാഗ്യവാൻ ആര് ? ക്രിസ്മസ്- ന്യൂ ഇയർ ബംപർ 20 കോടി; XC 138455 ടിക്കറ്റ് നമ്പർ

മലയാളികൾ കാത്തിരുന്ന ക്രിസ്മസ് - ന്യൂ ഇയർ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 20 കോടി രൂപ XC 138455 ടിക്കറ്റ് നമ്പറിനാണ്

- Advertisement -
Ad image