insight kerala

Follow:
4909 Articles

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

മൂന്നാം ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യം അനുവദിച്ചു. പത്തനംതിട്ട സെഷൻസ് കോടതിയുടേതാണ് വിധി. തനിക്കെതിരെ ആരോപിക്കപ്പെട്ട മൂന്നാമത്തെ ബലാത്സംഗ കേസിൽ ജാമ്യം തേടി

അജിത് പവാർ വിമാന അപകടത്തിൽ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാന അപകടത്തിൽ കൊല്ലപ്പെട്ടു. അദ്ദേഹം സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെടുകയായിരുന്നു. ബാരാമതിയിലെ എയർസ്ട്രിപ്പില്‍ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ആയിരുന്നു അപകടം.

വെള്ളാപ്പള്ളിയ്ക്ക് പത്മഭൂഷൻ നൽകുന്നതിനെതിരെ രാഷ്ട്രപതിക്ക് നിവേദനം

രാഷ്ട്രം പ്രശസ്ത വ്യക്തികളെ ആദരിക്കുന്നതിന് നൽകുന്ന പത്മാ പുരസ്കാരത്തെ മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ചിരുന്ന വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്

ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാൻ പോലീസ്

ശബരിമല സ്വർണ്ണക്കൊള്ളയിൽ കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും വൈകും. ഇതോടെ മുരാരി ബാബുവിനു പിന്നാലെ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവർ സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങും.. എന്നാൽ സ്വർണ്ണക്കൊള്ളയിൽ ഒന്നാം

പയ്യന്നൂർ ഫണ്ട് തട്ടിപ്പ് നിയമസഭയിൽ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പയ്യന്നൂർ ഫണ്ട് തട്ടിപ്പ് വിവാദം സഭയിൽ കൊണ്ടുവരാനാണ് പ്രതിപക്ഷം ശ്രമിച്ചത്. രക്തസാക്ഷിത്വ ഫണ്ട് തട്ടിപ്പിൽ എംഎൽഎ ടി ഐ മധുസൂദനൻ്റെ രാജി

സ്വർണ്ണക്കൊള്ള; സഭാ കവാടത്തിൽ സത്യാഗ്രഹവുമായി എംഎൽഎമാർ

ശബരിമല സ്വർണ്ണക്കൊള്ളയിൽ സഭാ കവാടത്തിൽ സത്യാഗ്രഹം ആരംഭിച്ച് യുഡിഎഫ് . എംഎൽഎമാരായ നജീബ് കാന്തപുരവും സി ആർ മഹേഷുമാണ് ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സത്യാഗ്രഹമിരിക്കുന്നത്. ഈ

പോലീസുകാർ കാറിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥർ സിവിൽ ഡ്രസ്സിൽ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡ്യൂട്ടി സമയത്ത് സിവിൽ വേഷത്തിൽ ഉണ്ടായിരുന്ന ആറ് പൊലീസുകാരാണ് മദ്യപിച്ചത്.ആറുപേരും

രക്തസാക്ഷി ഫണ്ട് തിരിമറി; വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് ഉൾപ്പെടെയുള്ളവയിൽ സിപിഎം നേതാക്കൾ തിരിമറി നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തൽ നടത്തിയ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന്

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

കോട്ടയം പാമ്പാടിയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. പാമ്പാടി ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരനാണ് ഭാര്യ ബിന്ദുവിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.കുടുംബ കലഹമാണ്

മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി

മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ. ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റെത് എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിന്ന് മുൻപ്

- Advertisement -
Ad image