insight kerala

Follow:
4910 Articles

അജിത് പവാറിന് കണ്ണീരോടെ വിടനൽകി പ്രവർത്തകരും ജന്മനാടും

വിമാനാപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് ബാരാമതി കണ്ണീരോടെ വിടനൽകി. ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. അജിത്

മാളിക്കടവിലെ 26 കാരിയുടെ കൊലപാതകം; പ്രതി വൈശാഖൻ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട് മാളിക്കടവിൽ 26 കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വൈശാഖനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 5 ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കൊയിലാണ്ടി ചീഫ് ജുഡീഷ്യൽ

ഇടത് നിരീക്ഷകൻ അഡ്വ ബി.എൻ. ഹസ്‌കർ ആർ.എസ്.പി.യിലേക്ക്.

പാർട്ടിയുമായുള്ള 36 വർഷത്തെ ബന്ധം അവസാനിപ്പിക്കുകയാണ് എന്ന് ബി എൻ ഹസ്കർ. ചാനൽ ചർച്ചയിൽ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ ഹസ്കറിനെ സിപിഐഎം നേതൃത്വം താക്കീത് ചെയ്തിരുന്നു. എസ്.എൻ.ഡി.പി.യോഗം

ശബരിമല സ്വർണ്ണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന് ജാമ്യം

ദ്വാരപാലക ശില്പ കേസിലെ ആറാം പ്രതിയാണ് എസ് ശ്രീകുമാർ. മുരാരി ബാബു മാറിയതിന് പിന്നാലെ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസറായ ശ്രീകുമാർ ദ്വാരപാലക ശില്പ പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്ക് മുൻപാണ്

പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻകവർച്ച; 50 പവനിൽ അധികം സ്വർണാഭരണം കവർന്നു

പത്തനംതിട്ട പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന50 പവനിലധികം സ്വർണാഭരണങ്ങൾമോഷ്ടാക്കൾ കവർന്നു. പന്തളംകൈപ്പുഴയിൽ പ്രവാസിയായ ബിജു നാഥിന്റെ വീട്ടിൽ ആണ് കവർച്ച നടന്നത്.വീട്ടിൽ

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജീവനക്കാരെ സന്തോഷിപ്പിച്ച് സർക്കാർ; ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു; ക്ഷാമബത്ത കുടിശ്ശിക നൽകും

നിയമസഭാ തിരഞ്ഞെടുപ്പിന് നാളുകൾ മാത്രം അവശേഷിക്കെ സർക്കാർ ജീവനക്കാരെ പരമാവധി തൃപ്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു. മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. ക്ഷാമബത്ത കുടിശ്ശിക

ലോക കേരള സഭയ്ക്ക് ഇന്ന് തുടക്കം; പ്രതിപക്ഷം ബഹിഷ്കരിക്കും

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകുന്നേരം അഞ്ചുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.പ്രവാസി വിദ്യാർത്ഥികൾക്കായുള്ള

ആശാവർക്കർമാർക്ക് ആശ്വാസം; 1000 രൂപ കൂട്ടി;

ധനമന്ത്രി കെ എൻ ബാലഗോപാൽ ഈ സർക്കാരിൻ്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്നു അംഗനവാടി വർക്കർമാർക്ക് പ്രതിമാസം ആയിരം രൂപയും വർദ്ധനവ് ഹെൽപ്പർമാർക്ക് 500 രൂപ വർധനവ് ആശാ

ശിവൻകുട്ടിയും വിഡി സതീശനും പരസ്യപ്പോര്; സഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്കേറ്റം രൂക്ഷമായ വേളയിൽ സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടതാണ് പോരിന്

തന്ത്രി രാജീവരർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണം: അയ്യപ്പ ധർമ്മ പ്രചാര സഭ

കോട്ടയം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയായി റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരെ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും പൗരോഹിത്യ ചുമതലയിൽനിന്നും മാറ്റി നിർത്തണമെന്ന് അഖിലഭാരതീയ അയ്യപ്പ

- Advertisement -
Ad image