insight kerala

Follow:
4914 Articles

തീര്‍ക്കുന്ന ഫോട്ടോയും തീര്‍ത്തതിന് ശേഷമുള്ളതും ഫോട്ടോഷോപ്പ് ചെയ്ത് ഇ മെയില്‍ വധഭീഷണി’; പിന്നില്‍ എസ്ഡിപിഐ എന്ന് ഇസ്ലാമിക വിമര്‍ശകന്‍ ഫസല്‍ കാരാട്ട്; ജിഹാദികള്‍ക്ക് മുന്നില്‍ നിശബ്ദനാവില്ലെന്ന് യു ട്യൂബര്‍

special report എം മാധവദാസ് സോഷ്യല്‍ മീഡിയയിലെ ഏറ്റവും ശക്തനായ ഇസ്ലാമിക വിമര്‍ശകനും, ദേശീയതാവാദിയുമായ യുട്യൂബര്‍ ഫസല്‍ കാരാട്ടിന് എസ് ഡി പി ഐയുടെ വധ ഭീഷണി.

ആരോഗ്യമന്ത്രിയ്ക്കെതിരെ പരിഹാസവുമായി ഹർഷിന

ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കെ.കെ ഹർഷിനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞു നോക്കി കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രച്ചറിൽ കിടത്തിയാണ്

മുണ്ടക്കൈ ദുരന്തബാധിതർക്ക് കോൺഗ്രസിന്റെ കൈത്താങ്ങ്; ഭവന പദ്ധതിക്ക് രാഹുൽ ഗാന്ധി ഇന്ന് തറക്കല്ലിടും

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നടപ്പിലാക്കുന്ന ഭവന പദ്ധതിക്ക് ഇന്ന് തുടക്കമാകും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം

മുഖ്യമന്ത്രി – മോഹൻലാൽ അഭിമുഖം; പൂർണ്ണരൂപം ഇന്നു മുതൽ ചാനലുകളിലും സോഷ്യൽ മീഡിയയിലും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂർണരൂപം ഇന്നിറങ്ങും. കണ്ടും മിണ്ടിയും ഇരുവർ എന്ന് പേരിട്ട അഭിമുഖം ഇന്ന് വൈകിട്ട് ചാനലുകളിലും സാമൂഹിക മാധ്യമ

“ജുഡീഷ്യറിയിലെ അഴിമതി” എന്ന വിവാദ പാഠഭാഗമുള്ള എൻ‌.സി.‌ഇ‌.ആർ‌.ടിയുട പുതിയ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകം വിൽപ്പനയിൽ നിന്ന് പിൻവലിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: "ജുഡീഷ്യറിയിലെ അഴിമതി" എന്ന വിവാദ പാഠഭാഗമുള്ള എൻ‌.സി.‌ഇ‌.ആർ‌.ടിയുട പുതിയ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകം വിൽപ്പനയിൽ നിന്ന് പിൻവലിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ഹർജികളിൽ വാദം തീരുംവരെ കേരള സ്റ്റോറി 2ന്റെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: പ്രദർശനാനുമതി ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം തീരുംവരെ കേരള സ്റ്റോറി 2ന്റെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി. 'കേരള സ്റ്റോറി 2 ഗോസ് ബിയോണ്ടി'ന്റെ പ്രദർശനാനുമതി റദ്ദാക്കണമെന്ന

125 കോടി രൂപയോളം തലക്ക് വിലയുള്ള അധോലോക നായകനെ ഒറ്റിയത് കാമുകി; ഗുഹയിലെത്തി കണ്ടതിനു പിന്നാലെ പൊലീസുമെത്തി; ലോകത്തിലെ ഏറ്റവും ക്രൂരനായ ഡ്രഗ് മാഫിയ തലവന്‍ കൊല്ലപ്പെട്ടത് പ്രണയക്കെണിയില്‍

എം മാധവദാസ് പുതിയ അംഗങ്ങള്‍ക്ക് ഭക്ഷിക്കാന്‍ ശത്രുക്കളുടെ ഹൃദയം കൊടുക്കുന്ന ക്രൂരനായ അധോലോക നായകനായിരുന്നു അയാള്‍. എതിരാളികളെ ജീവനോടെ ആസിഡ് ടാങ്കുകളില്‍ മുക്കിക്കൊല്ലുന്നതും പതിവാണ്. സൈനിക ഹെലികോപ്റ്ററുകള്‍

തിരുവനന്തപുരത്ത് സിപിഎമ്മിൻ്റെ സിറ്റിംഗ് എംഎൽഎമാർ പത്തുപേരും മത്സരിക്കും

തിരുവനന്തപുരത്ത് സിപിഎമ്മിന്റെ സിറ്റിംഗ് എംഎൽഎമാർ എല്ലാവരും മത്സരിക്കും. ജില്ലാ സെക്രട്ടറി വി ജോയ് വർക്കലയിൽ വീണ്ടും ജനവിധി തേടും. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. സംസ്ഥാന

പെരിയാറിൽ നാല് പെരുമ്പാമ്പുകളെ ചത്ത നിലയിൽ കണ്ടെത്തി

ഇടുക്കി തടിയമ്പാടിന് സമീപം പെരിയാറിൽ നാല് പെരുമ്പാമ്പുകളെ ചത്ത നിലയിൽ കണ്ടെത്തി.പെരിയാറിൽ മത്സ്യബന്ധനത്തിനായി ഇട്ട വലയിലാണ് രണ്ട് പെരുമ്പാമ്പുകൾ കുടുങ്ങി കിടന്നത്. മറ്റ് രണ്ടെണ്ണം ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുകയായിരുന്നു.പെരിയാറിൽ

മരിച്ച നിലയിൽ കണ്ട അമ്മയെ മകൻ ആരുമറിയാതെ അടുക്കളയിൽ കുഴിച്ചിട്ടു

ആലപ്പുഴ: പള്ളിത്തോട് മരിച്ച നിലയിൽ കണ്ട അമ്മയെ മകൻ ആരുമറിയാതെ അടുക്കളയിൽ കുഴിച്ചിട്ടു. മകൻ ഗിരീഷ് കസ്റ്റഡിയിൽ. പള്ളിത്തോട് സ്വദേശിനി രാധയെ ഇന്നലെ രാവിലെ ആണ് മരിച്ച

- Advertisement -
Ad image