insight kerala

Follow:
4914 Articles

പത്തനംതിട്ടയും മലപ്പുറവും ഉൾപ്പെടുത്തി അതിവേഗ റെയിൽവേ പദ്ധതി പരിഷ്കരിച്ച് ഇ ശ്രീധരൻ

പത്തനംതിട്ടയും മലപ്പുറവും ഉൾപ്പെടുത്തി അതിവേഗ റെയിൽവേ പദ്ധതി പരിഷ്കരിച്ച് ഇ ശ്രീധരൻ. നേരത്തെ പ്രഖ്യാപിച്ച ഒരു ലക്ഷം കോടി രൂപ ചിലവ് 56500 കോടിയായി കുറയും .

ജസ്റ്റിസ് ജെ ബി കോശി റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു; റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചു. റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനകം തീരുമാനം കൈക്കൊണ്ട ശുപാർശകൾക്ക് പുറമെ

പി എസ് സി പ്രായപരിധി നീട്ടി; 36 ൽ നിന്ന് 40 ആക്കി; എസ് സി-എസ്ടി വിഭാഗത്തിന് 45 വയസ്സാക്കി ഉയർത്തി; സുപ്രധാന തീരുമാനവുമായി പ്രത്യേക മന്ത്രിസഭായോഗം

തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികളുടെ പ്രായപരിധി ഉയർത്തി സംസ്ഥാന സർക്കാരിൻറെ സുപ്രധാനമായ തീരുമാനം. ജനറൽ വിഭാഗത്തിൽ 36 വയസ്സ് എന്നത് നാലുവർഷം ഉയർത്തി 40 വയസ്സ്

റിപ്പോര്‍ട്ടര്‍ ടി വി പ്രവര്‍ത്തിക്കുന്നത് ബ്രോഡ്കാസ്റ്റ് ലൈസന്‍സില്ലാതെയെന്ന് സാബു എം. ജേക്കബ്; രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം. ‘ഇന്‍സൈറ്റ് കേരള’ ഇംപാക്റ്റ്‌

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ സംപ്രേഷണ ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ചാനല്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നത് സംബന്ധിച്ച് ഇൻസൈറ്റ് കേരള വാർത്ത നൽകിയിരുന്നു.

റിപ്പോർട്ടർ ടി വിയുടെ ലൈസൻസ് ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; ഇൻസൈറ്റ് കേരള ബിഗ് ഇംപാക്ട്

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ സംപ്രേഷണ ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ചാനല്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നത് സംബന്ധിച്ച് ഇൻസൈറ്റ് കേരള വാർത്ത നൽകിയിരുന്നു.

ഫാസിസം ഇങ്ങനെയാണ്! ലണ്ടനിലെ മുസ്‌ലീം ഏരിയകളില്‍ പാസ്റ്റര്‍മാരെ തടയുന്നു; നടപടി 52 ശതമാനം മുസ്‌ലീങ്ങളുള്ള വൈറ്റ് ചാപ്പലില്‍; ലണ്ടന്‍ ഇസ്ലാമികവത്ക്കരിക്കപ്പെടുന്നുവോ? സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച

എം മാധവദാസ് ചില ക്രിസ്ത്യന്‍ മിഷനറിമാരും പൊന്തക്കോസ്ത് പാസ്റ്റര്‍മാരും അഭിപ്രായപ്പെടുന്ന കാര്യമാണ്, ഉത്തരേന്ത്യയില്‍ വലിയ തോതിലുള്ള മതപീഡനം ഉണ്ടെന്നത്. യോഗിആദിത്യനാഥിന്റെ യുപിയിലൊക്കെ മതംമാറ്റം ആരോപിച്ച് ക്രിസ്ത്യന്‍ മിഷനറിമാരെ

സംസ്ഥാന സർക്കാരിന് ആശ്വാസം; നവകേരള സർവ്വേ നടത്താമെന്ന് സുപ്രീംകോടതി; ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ദില്ലി: നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. പിണറായി സർക്കാരിന് വലിയ ആശ്വാസം നൽകുന്നതാണ് പരമോന്നത കോടതിയുടെ നടപടി. സർക്കാരിന്

സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തി; ഹർജിയിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

സർക്കാർ ജീവനക്കാരുടെയും പൗരന്മാരുടെയും വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സന്ദേശങ്ങൾ അയച്ച മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി തടഞ്ഞുകൊണ്ട് ജസ്റ്റിസ്‌ ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. SPARK

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ സസ്പെൻഷൻ; തിരുവനന്തപുരത്ത് ഡോക്ടർമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നു

തിരുവനന്തപുരം ജില്ലയിൽ ഡോക്ടർമാർ ഇന്ന് കൂട്ട് അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തതിലെ പ്രതിഷേധമാണ് KGMOA നടത്തുന്നത്.

അവസാന നിയമസഭാ സമ്മേളനത്തിലും പ്രതിഷേധവും ബഹിഷ്കരണവുമായി പ്രതിപക്ഷം

രണ്ടാം പിണറായി സർക്കാറിന്റെ അവസാന നിയമസഭാ സമ്മേളനത്തിലെ അവസാന ദിനത്തിലും പ്രതിപക്ഷ പ്രതിഷേധവും ബഹിഷ്കരണവും. ശബരിമല വിഷയത്തിലും തന്ത്രിയുടെ അറസ്റ്റിലും സഭ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്ലക്കാർഡുകൾ

- Advertisement -
Ad image