കോഴിക്കോട് വലിയങ്ങാടിയിൽ പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ സംഭവത്തിൽ മരണം നാലായി. തിരുവങ്ങൂർ സ്വദേശി വിനോദാണ് മരിച്ചത്. മുൻപ് പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബാണ്…
മാനന്തവാടി: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25 ന് തീരുമാനിച്ച ഉദ്ഘാടന ചടങ്ങ് മാർച്ച് 1 ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. മാര്‍ച്ച് 1 ന് മൂന്ന് മണിയിലേക്കാണ്…
തിരുവനന്തപുരം/കൊച്ചി: സർക്കാർ ജീവനക്കാരുടെ സമ്മതമില്ലാതെ അവരുടെ സ്വകാര്യ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചതിനെതിരെ കേരള ഹൈക്കോടതിയിൽ ഹർജി. ഭരണഘടന ഉറപ്പുനൽകുന്ന…
സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി…
കോഴിക്കോട്: എഴുത്തുകാരൻ വി. ആർ. സുധീഷ് നൽകിയ മാനനഷ്ടക്കേസിൽ പ്രസാധകയും കോൺഗ്രസ് സഹയാത്രികയുമായ എം.എ. ഷഹനാസ് കോടതിയിൽ കീഴടങ്ങി. തിങ്കളാഴ്ച കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ്…
ലക്ഷദ്വീപിലെ ബുധനാഴ്ച വാഹനം നിയന്ത്രണം റംസാൻ വരെ നടപ്പിലാക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർ ഹൈക്കോടതിയെ അറിയിച്ചു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പരിസ്ഥിതി സൗഹൃദ ജീവിതരീതി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ആഴ്ചയിലൊരിക്കൽ വാഹനം നിയന്ത്രണം…
കോഴിക്കോട് : വലിയങ്ങാടിയിൽ കെട്ടിടം തകർന്നുവീണു. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്. ജബ്ബാർ , അഷ്റഫ് എന്നീ ലോഡിങ് തൊഴിലാളികളാണ് മരിച്ചത്.…
കൊൽക്കത്ത: ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യനെന്ന് അറിയപ്പെടുന്ന മുതിർന്ന തൃണമൂൽ നേതാവും മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായ മുകുൾ റോയ്(71) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ കൊൽക്കത്ത സാൾട്ട്…
തിരുവനന്തപുരം: തൃശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ നീക്കം. പത്മജ മത്സരത്തിനിറങ്ങണമെന്ന് സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടെന്നാണ് വിവരം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കും…
ന്യൂഡൽഹി:ജെഎൻയുവിൽ വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിന് നേരെ കല്ലേറ്. പ്രതിഷേധ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് നേരെ പുലർച്ച 3 മണി മുതലാണ് കല്ലേറുണ്ടായത്. സമരത്തിൽ…
Sign in to your account