insight kerala

Follow:
4914 Articles

നടി വിഷ്ണുപ്രിയയുടെ അച്ഛനെ മരിച്ച നിലയിൽ കണ്ടെത്തി,​ മുഖത്ത് ടേപ്പ് ഒട്ടിച്ചനിലയിൽ

തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടൈക്കനാലിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വിമ്മിംഗ് പൂളിനടുത്ത് മുഖത്ത്ടേപ്പ് ഒട്ടിച്ചനിലയിലായിരുന്നു മൃതദേഹം. കൊടൈക്കനാലിലെ ബംഗ്ലാവിൽ വിനോദ

നേമം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട രാജീവ് ചന്ദ്രശേഖർ ;ചുവരെഴുത്ത് തുടങ്ങി

കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. നേമം മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ചുവരിൽ സ്വയം നമുക്ക് വേണം വികസിത നേമം

കരുവന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുഴുവൻ സീറ്റിലും വൻ ഭൂരിപക്ഷത്തോടെ വിജയം

കരുവന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. മുഴുവൻ സീറ്റിലും വൻഭൂരിപക്ഷത്തോടെ എൽഡിഎഫിന് ജയം. കേരളത്തെ ഞെട്ടിച്ച ക്രമക്കേട് അരങ്ങേറിയ സഹകരണ ബാങ്കിലാണ് എൽഡിഎഫ് വീണ്ടും ഭരണം

തൊണ്ടിമുതൽ കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി ആൻ്റണി രാജു

കൊച്ചി: ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ നശിപ്പിച്ചെന്ന കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ . ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും അപ്പീലില്‍ ആവശ്യം.ഹൈക്കോടതിയിലാണ് ആന്റണി രാജു അപ്പീൽ

ബാറിനുള്ളിൽ ആളുമാറി മർദ്ദനം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

എറണാകുളം : ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ ആളുമാറി മർദ്ദനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചൂണ്ടി സ്വദേശിയായ ജോജി ജോണിനെയാണ് മദ്യപിക്കാനെത്തിയ ഒരു സംഘം യുവാക്കൾ വളഞ്ഞിട്ട് മർദ്ദിച്ചത്.

കരുവന്നൂർ സഹകരണ ബാങ്കിൽ ഇന്ന് നിർണായക തെരഞ്ഞെടുപ്പ്; പത്തു വർഷത്തിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് സിപിഎമ്മും ബിജെപിയും തമ്മിൽ

തൃശൂർ : കോടികളുടെ സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് വിവാദത്തിലായ തൃശൂർ , കരുവന്നൂർ സഹകരണ ബാങ്കിൽ ഇന്ന് തെരഞ്ഞെടുപ്പ്. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൻ കീഴിലായിരുന്ന ബാങ്കിൽ 10 വർഷത്തെ

സർക്കാർ ഡോക്ടർമാരുടെ സമരത്തിൽ തീരുമാനം വൈകുന്നു; സമരം നിർത്തിയാൽ ചർച്ചയാകാമെന്ന് സർക്കാർ; സമരം തുടരുമെന്ന് ഡോക്ടർമാർ

സർക്കാർ ഡോക്ടർമാരുടെ സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഡോക്ടർമാരും സർക്കാരും നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ചർച്ചയെ തുടർന്ന് പിജി ഡോക്ടർമാർ സമരത്തിൽ നിന്ന് പിന്മാറിയെങ്കിലും സീനിയർ ഡോക്ടർമാർ

വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; ശസ്ത്രക്രിയ നടത്തിയ ഡോ. ജെ ഷാഹിദയെയും ഹെഡ് നേഴ്സ് പി എസ് ധന്യയെയും കേസിൽ പ്രതി ചേർക്കും

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ ശസ്ത്രക്രിയ നടത്തിയ ഡോ. ജെ ഷാഹിദയെയും ഹെഡ് നേഴ്സ് പി എസ് ധന്യയെയും കേസിൽ പ്രതി ചേർക്കും.ഉഷയുടെ ചികിത്സാ

ഒടുവിൽ ആശ്വാസം; മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു

കൊച്ചി: കലൂരിൽ മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു. ഫയർഫോഴ്സും അനിമൽ റെസ്ക്യൂ ടീം സംഘമും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർഫോഴ്സ് സംഘം പില്ലറിന് മുകളിൽ

പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ.ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച എന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: ചൊവ്വാഴ്ചയാണ് പാലോട് സ്വദേശി നിരഞ്ജന കൃഷ്ണന്‍റെ കുഞ്ഞ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വച്ച് പ്രസവത്തിനിടെ മരിച്ചത്. ചികിത്സാപ്പിഴവാണെന്ന് ചൂണ്ടിക്കാട്ടിയുള്ള കുഞ്ഞിൻറെ മാതാപിതാക്കളുടെ പരാതിയ്ക്കും പ്രതിഷേധത്തിനും ഒടുവിലാണ്

- Advertisement -
Ad image