insight kerala

Follow:
4914 Articles

നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം ശക്തം; ശബരിമല വിഷയവും തന്ത്രിയുടെ അറസ്റ്റും ഉയർത്തിക്കാട്ടി പ്രതിപക്ഷം; സഭ ബഹിഷ്കരിച്ച് പുറത്തേക്ക് പോയി

ഒരു ഇടവേളയ്ക്ക് ശേഷം നിയമസഭാ നടപടികൾ ഇന്ന് പുനരാരംഭിച്ചപ്പോൾ വീണ്ടും പ്രതിപക്ഷ പ്രതിഷേധം. ശബരിമല വിഷയത്തിലാണ് പ്രതിഷേധം ശക്തമായത്. പ്രതിപക്ഷ നേതാവിനു വേണ്ടി സംസാരിച്ചത് കെ ബാബു

ശബരിമല സ്വർണ്ണക്കൊള്ളയിൽ പോറ്റി , വാസു , തന്ത്രി എന്നിവർക്ക് ഇഡിയുടെ സമൻസ്

ശബരിമല സ്വർണക്കവർച്ചക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ,എൻ വാസു , തന്ത്രി കണ്ഠരര് രാജീവർ എന്നിവർക്ക് ഇ ഡി യുടെ സമൻസ്. കേസിൽ മുഖ്യ പങ്കുണ്ടെന്ന് എസ് ഐ

ചെങ്കോട്ടുകോണത്ത് സ്കൂൾ ബസ്സിൽ തീപിടുത്തം; മൂന്ന് ബസ്സുകൾ കത്തി നശിച്ചു

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്കൂൾ ബസ്സിൽ തീപിടുത്തം. തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളില്‍ വൻ തീപിടുത്തം. മൂന്നു സ്കൂൾ ബസ് പൂർണമായും കത്തി നശിച്ചു. ഒരു ബസ് ഭാഗികമായി

ഇടതുമുന്നണി യോഗം ഇന്ന് ചേരും; യുഡിഎഫിൽ ആർഎസ്പിയുമായുള്ള സീറ്റ് വിഭജന ചർച്ചയും ഇന്ന്

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇടതുമുന്നണിയുടെ സംസ്ഥാന സമിതി ഇന്ന് യോഗം ചേരും.മുന്നണിയുടെ പ്രകടന പത്രിക തയാറാക്കാൻ സബ് കമ്മിറ്റിയെയും ഇന്ന് തീരുമാനിക്കും. സ്ഥാനാർത്ഥി മാനദണ്ഡം

വീണ്ടും ചികിത്സാ പിഴവ്; കാട്ടാക്കട മമൽ ആശുപത്രിയിൽ രണ്ടര വയസുകാരി മരിച്ചു; ഇഞ്ചക്ഷൻ എടുത്തതിനെ തുടർന്ന് എന്ന് ബന്ധുക്കൾ

തിരുവനന്തപുരം ജില്ലയിൽ മൂന്നു ദിവസത്തിനുള്ളിൽ രണ്ടാമത്തെ ചികിത്സപ്പിഴവും മരണവുമാണ് സംഭവിക്കുന്നത്. ആദ്യത്തേത് സർക്കാർ ആശുപത്രിയിലെങ്കിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് സ്വകാര്യ ആശുപത്രിയിൽ. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ നവജാതശിശു മരിച്ചതിനെ

ക്രിമിനൽ കേസ് പ്രതിയായ നടി ലക്ഷ്മിപ്രിയയെ ‘അമ്മ’ സംരക്ഷിയ്ക്കുന്നതായി പരാതി; വൈസ് പ്രസിഡന്റിനെതിരായ പരാതി മുക്കിയെന്ന് നിര്‍മ്മാതാവ് .

M. മാധവദാസ്‌കൊച്ചി: ചലച്ചിത്ര താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റും നടിയുമായ ലക്ഷ്മിപ്രിയയ്ക്കെതിരെ ചലച്ചിത്ര നിർമ്മാതാവ് നൽകിയ പരാതി മുക്കിയതായി ആരോപണം. സബീന അബ്ദുൽ ലത്തീഫ് എന്ന ലക്ഷ്‌മിപ്രിയയും

അമേരിക്ക വീണ്ടും നടുങ്ങി! ട്രംപിന്‍റെ വസതിയിൽ വെടിവയ്പ്പ്, തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വസതിയിൽ ആക്രമണ ശ്രമം. തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തി. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ പരിധി

സ്വർണ മോഷണക്കേസിൽ ഭാര്യ പിടിയിലായി, മനംനൊന്ത് യുവാവിന്‍റെ കടുംകൈ

കൊല്ലം : അഞ്ചലിൽ ഭാര്യ മോഷണക്കേസിൽ അറസ്റ്റിലായതിലെ മനോവിഷമത്തെത്തുടർന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ പടിഞ്ഞാറ്റിൻകര സ്വദേശിയായ റഫീഖാണ് (35) വീടിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

തിരുവനന്തപുരം:റോഡുകളിലെ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇനി മഫ്തിയില്‍ തിരത്തിലിറങ്ങും. ജനങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളായി നിരീക്ഷണം നടത്താനാണ് തീരുമാനം. കാല്‍നട യാത്രക്കാരുടെ സുരക്ഷ

വയറിനുള്ളിൽ കത്രിക: ശസ്ത്രക്രിയ ചെയ്ത ഡോക്റ്റർക്ക് ക്ലീൻ ചിറ്റ്, പിഴവു പറ്റിയത് നഴ്സിനെന്ന് റിപ്പോർട്ട്

ആലപ്പുഴ : വയറ്റിൽ കത്രിക വച്ച് തുന്നിയ കേസിൽ ശസ്ത്രക്രിയ നടത്തിയ ഡോക്റ്റർ ഷാഹിദയ്ക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് അന്വേഷണ റിപ്പോർട്ട്. ആലപ്പുഴ മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയക്ക്

- Advertisement -
Ad image