ആരോഗ്യമന്ത്രിയ്ക്കെതിരെ പരിഹാസവുമായി ഹർഷിന

insight kerala

ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കെ.കെ ഹർഷിനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞു നോക്കി കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രച്ചറിൽ കിടത്തിയാണ് ഐസിയുവിലാക്കിയതെന്ന് പരിഹസിച്ചു കൊണ്ടാണ് ഹർഷിനയുടെ പോസ്റ്റ്. എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് പിഴവുകൾക്ക് പരിഹാരമാകുക എന്നും ഹർഷിന ചോദിക്കുന്നുണ്ട്.

Share This Article