തിരുവനന്തപുരത്ത് ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം
മലബാർ എക്സ്പ്രസ്സിലെ യാത്രക്കാരിയായ യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം
സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ പ്രതികരിച്ചതിന് പിന്നാലെ യുവതിയെ ഇയാൾ അടിച്ചു വീഴ്ത്തി
ബോധരഹിതയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ ചേർന്ന് പിടികൂടി
ആറ്റിങ്ങൽ സ്വദേശി വിജേഷ് എന്നയാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

