insight kerala

Follow:
4914 Articles

അപ്രതീക്ഷിത നീക്കവുമായി സിപിഎം; തൃപ്പൂണിത്തുറയിൽ സ്വരാജില്ല, പകരം വൈപ്പിൻ എംഎൽഎ; ജില്ലാ ഘടകത്തിന്‍റെ ആവശ്യം തള്ളി

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം സ്വരാജ് മത്സരിക്കില്ല. സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളി. തൃപ്പൂണിത്തുറ പിടിക്കാൻ വൈപ്പിൻ എംഎൽഎ

രാത്രിയില്‍ ആക്രമണം മാറ്റി പകലാക്കിയത് ഉന്നത നേതാക്കളുടെ സാന്നിധ്യം ഉറപ്പാക്കാന്‍; സിഐഎയുടെയും മൊസാദിന്റെ ചാര ശൃംഖല കൃത്യമായ വിവരം നല്‍കി; ഓപ്പറേഷന്‍ ഖമനേയിക്ക് പിന്നില്‍ മാസങ്ങളുടെ ആസൂത്രണം

special report എം മാധവദാസ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത് ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ മാസങ്ങള്‍ നീണ്ട ഓപ്പറേഷന് ഒടുവില്‍. തെഹ്റാനിലെ

എം എം മണിക്ക് സീറ്റില്ല; ഉടുമ്പൻചോലയിൽ കെ കെ ജയചന്ദ്രൻ മത്സരിക്കും; മണിയുടെ പേര് വെട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്

സിപിഎം ഇടുക്കി ജില്ലാ ഘടകത്തിൻ്റെ പേര് വെട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്. ഉടുമ്പൻചോലയിൽ എം എം മണിയുടെ പേരാണ് ജില്ലാ ഘടകം സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരുന്നത്. ഉടുമ്പഞ്ചോല മണ്ഡലത്തിൽ

തൃപ്പൂണിത്തുറയിൽ കെ ബാബുവിന് പകരക്കാരനായി എം ലിജു യുഡിഎഫ് സ്ഥാനാർത്ഥി?

നിയമസഭ തിരഞ്ഞെടുപ്പിൽ , തൃപ്പൂണിത്തുറയിൽ എം ലിജു സ്ഥാനാർത്ഥി പട്ടികയിൽ . കെ ബാബുവിന് പകരം സ്ഥാനാർത്ഥിയായി എം ലിജുവിനെയാണ് നേതൃത്വം കൂടുതൽ പരിഗണിക്കുന്നത്. സാമുദായിക പരിഗണന

രമേശ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയാകും?

നടനും സംവിധായകനും കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക്

ആവേശത്തിൻ്റെ കൊടുമുടിയിൽ ഒരു കേരള സ്റ്റോറി; ടീം ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേറ്റി സഞ്‌ജു സാംസൺ

കപ്പിനും ചുണ്ടിനുമിടയിൽ നിന്ന 20 -20. ലോകകപ്പ് മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരേ ടീം ഇന്ത്യയ്ക്ക് ചരിത്ര വിജയം . പരാജയപ്പെട്ടാൽ ലോകകപ്പിൽ നിന്ന് പുറത്തായേക്കാവുന്ന മത്സരത്തിൽ ഓപ്പണറായിറങ്ങിയ സഞ്ജുവിൻ്റെ

ഇറാൻ ആക്രമണത്തിൽ യു.എ.ഇയിൽ മരണം മൂന്നായി,പരിക്കേറ്റവരുടെയും മരണപ്പെട്ടവരുടെയും വിവരങ്ങൾ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു

ദുബായ് : ഫെബ്രുവരി 28 ശനിയാഴ്ച ഇറാൻ പ്രത്യാക്രമണങ്ങൾ തുടങ്ങിയ ശേഷം, മൂന്ന് പ്രവാസി തൊഴിലാളികൾ മരിച്ചതായും 58 പേർക്ക് പരിക്കേറ്റതായും യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം… പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി

മലയാളി കുടുംബം കറാച്ചിയിൽ കുടുങ്ങി; പാലക്കാട് സ്വദേശികളായ 3 പേർ; 8 ഇന്ത്യാക്കാർ കറാച്ചിയിൽ കുടുങ്ങി

അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കായ മൂന്നു മലയാളികള്‍ (പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ,

വയനാട് ടൗണ്‍ഷിപ്പ് ഒന്നാം ഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; വികാരനിർഭര രം​ഗങ്ങൾ; മന്ത്രി കെ രാജനെ കെട്ടിപ്പിടിച്ച് ദുരന്തബാധിതർ

വയനാട്: ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടന ശേഷം മന്ത്രി കെ രാജനെ കെട്ടിപ്പിടിച്ച് ദുരന്തബാധിതർ. ജനങ്ങൾക്ക് നടുവിലേക്കിറങ്ങിയ മന്ത്രിയെ ഒരുപാട് പേ‍‌ർ കെട്ടിപ്പുണ‌ർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ മന്ത്രി തന്നെ തന്റെ

- Advertisement -
Ad image