insight kerala

Follow:
4914 Articles

കുറ്റ്യാടി വിട്ടുതരില്ലെന്ന് സിപിഎം, പിടിവിടാതെ ജോസ് കെ മാണി; ’13 സീറ്റ് വേണം; സിപിഎം – കേരളാ കോൺഗ്രസ് തർക്കം മുറുകുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തെച്ചൊല്ലി സി പി എമ്മും കേരള കോൺഗ്രസ് എമ്മും തമ്മിലുള്ള ചർച്ചകൾ എൽ ഡി എഫിൽ കല്ലുകടിയാകുന്നു. ഇക്കുറി 12 സീറ്റ്

സിപിഐയിൽ 6 സിറ്റിംഗ് എംഎൽഎമാർ മത്സരിക്കില്ല

സിപിഐയിൽ മൂന്ന് ടേം വ്യവസ്ഥ കർശനമാക്കുന്നു. ഇതോടെ 6 സിറ്റിംഗ് എംഎൽഎമാർക്ക് ഇത്തവണ സീറ്റില്ല. ഇ ചന്ദ്രശേഖർ , ചിറ്റയം ഗോപകുമാർ, പി എസ് സുപാൽ ,

ആലപ്പുഴയിൽ സിപിഎം സിറ്റിംഗ് എംഎൽഎമാർ വീണ്ടും മത്സരിക്കും

ആലപ്പുഴയിൽ CPM സിറ്റിങ്ങ് എംഎൽഎമാർ വീണ്ടും മൽസരിക്കാൻ ശുപാർശ നൽകി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മുൻപ് ജില്ലാ സെക്രട്ടറി ആർ നാസർ, മുൻ മന്ത്രി ജി സുധാകരൻ

സഹായമുറപ്പാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നോര്‍ക്ക കൂട്ടായ്മകള്‍ രൂപീകരിച്ചു; നോര്‍ക്ക സെന്ററില്‍ കണ്‍ട്രോള്‍ റൂം ; കൗണ്‍സിലിങ്ങിനായി 24 മണിക്കൂറും ടെലി മനസ്സ് സേവനം

ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം പശ്ചിമേഷ്യന്‍ മേഖലയിലാകെ തുടരുന്ന പശ്ചാത്തലത്തില്‍ പ്രവാസികേരളീയരുടെയും, വിദേശയാത്രക്കാരായ കേരളീയരുടെയും നിലവിലെ സാഹചര്യം ഹെൽപ്‌ഡെസ്ക്കുകളില്‍ ലഭിച്ച വിവരങ്ങള്‍ എന്നിവ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ്

കറാച്ചിയില്‍ കുടുങ്ങിയ കേരളീയര്‍ നാളെ കൊച്ചിയിലെത്തും

വിമാനങ്ങള്‍ വഴിമാറ്റി വിട്ടതിനെതുടര്‍ന്ന് കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളായ യാത്രക്കാര്‍ പാകിസ്ഥാനില്‍ നിന്നും വിമാനമാര്‍ഗ്ഗം ഇന്ന് (മാര്‍ച്ച 02) ഉച്ചയോടെ ശ്രീലങ്കയിലെ കൊളംബോയിലെത്തി. അര്‍ദ്ധരാത്രി 12.30

വീണാ ജോർജിന് പരിക്കേറ്റ സംഭവം, കെഎസ്‌യു പ്രവർത്തകരുടെ ജാമ്യ ഹർജിയിൽ വിധി നാളെ

കണ്ണൂരിൽ,പ്രതിഷേധത്തിനിടെ വീണാ ജോർജിന് പരിക്കേറ്റ സംഭവം,കെഎസ്‌യു പ്രവർത്തകരുടെ ജാമ്യ ഹർജിയിൽ വിധി നാളെ.ചെറിയ ആയുധം ഉപയോഗിച്ചിട്ടുണ്ടാകാമെന്നും,കറുത്ത തുണിയിൽ ആയുധം പൊതിഞ്ഞതായി സംശയിക്കുന്നതായും പ്രോസിക്യൂഷൻ.ഇത് കണ്ടെത്താനുള്ള ശ്രമം പോലീസ്

ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇപ്പോഴും തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള ക്ഷാമം പൂർണ്ണമായി പരിഹരിക്കാൻ ആയിട്ടില്ല.

ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇപ്പോഴും തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള ക്ഷാമം പൂർണ്ണമായി പരിഹരിക്കാൻ ആയിട്ടില്ല. പലയിടത്തും ജലവിതരണം ഭാഗികമായി മാത്രമാണ് പൂർത്തിയാക്കിട്ടുള്ളത്. ഒപ്പം മണക്കാട്

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യാക്കാരൻ മരിച്ചു

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം. ഇറാൻ്റെ ഡ്രോൺ ആക്രമണമാണ് . സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്. ഒരു ഇന്ത്യക്കാരൻ മരിച്ചു. ദോഹയിലും ആക്രമണം

ആണവ കേന്ദ്രം അമേരിക്ക ആക്രമിച്ചെന്ന് ഇറാൻ; ആണവ ചോർച്ച ഉണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്; ഇറാന്റെ പ്രചാരണം തള്ളി IAEA

ടെഹ്റാൻ : നതാൻസ് ആണവ കേന്ദ്രം അമേരിക്ക ആക്രമിച്ചു എന്നാണ് ഇറാൻ പറയുന്നത്. ആണവ ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുന്നു. ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകാൻ

യുവതീപ്രവേശനത്തിൽ മലക്കംമറിഞ്ഞ് സർക്കാർ; ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കപ്പെടണം; സുപ്രീം കോടതിയിൽ യുവതീപ്രവേശനത്തെ എതിർക്കാൻ ദേവസ്വം ബോർഡിൻ്റെ തീരുമാനം

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുൻപെടുത്ത നിലപാടിൽ മലക്കംമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വംബോർഡ്. യുവതീപ്രവേശന വിധിയെ എതിർക്കാനും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയിൽ സ്വീകരിക്കാനും ദേവസ്വം

- Advertisement -
Ad image