insight kerala

Follow:
4914 Articles

അടിയന്തര സുരക്ഷ കൗൺസിൽ ചേരണം, അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ നടപടി വേണം’; യുഎൻ അംഗരാജ്യങ്ങളോട് ഇറാൻ

ടെഹ്റാൻ: യുഎൻ അടിയന്തര സുരക്ഷ കൗൺസിൽ ചേരണമെന്ന ആവശ്യവുമായി ഇറാൻ. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇറാനെതിരായ ആക്രമണത്തെ ഒറ്റക്കെട്ടായി അപലപിക്കണമെന്നും യുഎൻ അംഗരാജ്യങ്ങളോട്

അതീവ ജാഗ്രതയിൽ യുഎഇ; മൂന്ന് ദിവസത്തേക്ക് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, പരീക്ഷകൾ മാറ്റി, സ്കൂളുകൾ തുറക്കില്ല

അബുദാബി: ഇറാൻ - അമേരിക്ക - ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ അതീവ ജാഗ്രതയിൽ യു എ ഇ. ഇറാന്‍റെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിൽ കനത്തതോടെ യു എ

ഖമനേയിക്ക് താൽകാലിക പിൻഗാമിയായി ആയത്തൊള്ള അറാഫി, ഇറാൻ റെവല്യൂഷണറി ഗാർഡിനും പുതിയ തലവൻ

ടെഹ്റാൻ: ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണത്തിൽ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയും പ്രമുഖ നേതാക്കളും കൊല്ലപ്പെട്ടതിനു പിന്നാലെ പുതിയ ഭരണകർത്താക്കളെ നിശ്ചയിച്ച് ഇറാൻ. രാജ്യത്തിൻ്റെ താൽക്കാലിക പരമോന്നത ഭരണത്തലവനായി ആയത്തൊള്ള അറാഫിയെ

കൂവൽ മനോവിഷമം ഉണ്ടാക്കി, കല്ലിട്ട് പോകുന്നവരെന്ന മന്ത്രിയുടെ പരാമർശം ഒഴിവാക്കാമായിരുന്നുവെന്ന് ടി സിദ്ദിഖ് എംഎൽഎ

കൽപ്പറ്റ: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങിലുണ്ടായ കൂവൽ മനോവിഷമം ഉണ്ടാക്കിയെന്ന് ടി സിദ്ദിഖ് എംഎൽഎ. കൂവൽ ആസൂത്രിതമാണെന്ന് സംശയമുണ്ട്. ദുരന്തത്തിന് ഇരയായ ഒരാള് പോലും തനിക്കെതിരെ അസ്വസ്ഥതയുടെ

ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണൻ ബിജെപിയിൽ, രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ചു. റോബിൻ ബിജെപിയിൽ

കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

ന്യൂഡൽഹി: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ്റെനിര്‍ദ്ദേശപ്രകാരംഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷമേഖലയിലുള്ള മലയാളികൾക്കായിന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 011-23747079, 011-23742320,

‘അമേരിക്കയ്ക്ക് മരണം’, ഡൊണാൾഡ് ട്രംപിനെ വധിക്കാനും ഇസ്രായേലിനെ ഇല്ലാതാക്കാനും ഇറാൻ ശ്രമിച്ചു; യുഎന്നിൽ ആഞ്ഞടിച്ച് അമേരിക്ക

ജനീവ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയിയെ വധിച്ചതിന് പിന്നാലെ ഇറാനെതിരെ ​ഗുരുതര ആരോപണങ്ങളുമായി അമേരിക്ക രം​ഗത്ത്. മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ

ഖമനേയിക്ക് പകരം മകൻ മുജ്തബ? അധികാരം പിടിക്കാൻ ഐആർജിസിയും

ടെഹ്റാൻ: പശ്ചിമേഷ്യയെ പിടിച്ചുകുലുക്കി ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതോടെ പിൻഗാമി ആരെന്ന കാര്യത്തിൽ ചർച്ചകൾ തുടങ്ങി. ടെഹ്റാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ

നാഗ്പൂർ സ്ഫോടക നിർമ്മാണ കമ്പനിയിൽ പൊട്ടിത്തെറി; 17 മരണം

നാഗ്പൂർ: മഹാരാഷ്‌ട്രയിലെ നാഗ്പൂർ ജില്ലയിൽ ഒരു സ്ഫോടകവസ്തു നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തി 17 പേർ മരിച്ചു. കടോൾ തെഹ്സിലിലെ റൗൾഗാവിൽ സ്ഥിതി ചെയ്യുന്ന ഖനന, വ്യാവസായിക ആവശ്യങ്ങൾക്കായി

എ എ റഹീം സിപിഎമ്മിൻ്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി; വി ജോയി വർക്കലയിൽ ജനവിധി തേടും

തിരുവനന്തപുരം: എ.എ. റഹീം എം.പിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാൻ സി.പി.എം. തീരുമാനിച്ചു. ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ സെക്രട്ടറി വി. ജോയിയെ വർക്കലയിൽ

- Advertisement -
Ad image