insight kerala

Follow:
4916 Articles

സഭയിൽ ഗുരുതര പ്രോട്ടോക്കോൾ ലംഘനം; ഗവർണർക്കൊപ്പം ഡിജിപി സഭയിൽ, വിവാദം; പ്രതിപക്ഷം ഇടപെട്ടു

സംസ്ഥാനത്ത് അധികാരമേറ്റ യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം. ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ നിയമസഭയ്ക്ക് അകത്ത് പ്രവേശിച്ചു.

‘വന്ദേമാതരം’ ; ഗവർണറുമായുള്ള പോരിന് തുടക്കമോ?

നിയമസഭയിൽ വന്ദേമാതരം പൂർണമായും ആലപിക്കണം എന്നായിരുന്നു ലോക് ഭവൻ നൽകിയ നിർദ്ദേശം. എന്നാൽ അത് അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല. മുഖ്യമന്ത്രി വി ഡി സതീശൻ ഇടപെട്ട് പൂർണമായി

അവസരമായി കണ്ട് ബ്ലഡ് മണി അടിക്കടി കൂട്ടും; ബോധപൂര്‍വമല്ലാത്ത തെറ്റിനും വധശിക്ഷ; അബ്ദുല്‍ റഹീം നാട്ടിലെത്തിയത് 34.35 കോടി രൂപ കൊടുത്ത്; ഗള്‍ഫിലെ നിയമം ഇവിടെയും വരണം എന്ന് പറയുന്നവര്‍ വായിച്ചറിയാന്‍!

special report എം മാധവദാസ് താന്‍ പരിചരിച്ചിരുന്ന ഭിന്നശേഷിക്കാരനായ സൗദി ബാലന്‍ അബദ്ധത്തില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ടാണ്, കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ റഹീം സൗദി അറേബ്യയില്‍ നിയമനടപടികളും വധശിക്ഷയും

നിയമസഭയിൽ ആദ്യമായി ‘വന്ദേമാതരം’ ആലപിച്ച് നയപ്രഖ്യാപനം

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയ പ്രഖ്യാപനം ആരംഭിച്ചു. വന്ദേമാതരം ആലപിച്ചാണ് സഭാ നടപടികൾ തുടങ്ങിയത്. ആദ്യമായാണ് കേരള നിയമസഭയിൽ വന്ദേമാതരം ആലപിക്കുന്നത്. അതേസമയം മുഴുവനും

ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട ശേഷം അറസ്റ്റിലായി എൽ സി സെക്രട്ടറി ഐ പി ബിനു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൌൺസിലർ ഐ പി ബിനു കീഴടങ്ങി. കേസിലെ

രാജ്യസഭയിലേക്ക് പോകാനുള്ള ഹൈക്കമാൻഡിന്റെ നിർദേശം നിരസിച്ച് സിദ്ധരാമയ്യ

കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ രാജ്യസഭയിലേക്ക് പോകാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം നിരസിച്ച് സിദ്ധരാമയ്യ. രാജ്യസഭയിലേക്ക് പോകുന്നതിന് പകരം ഒരു എംഎൽഎ ആയി കർണാടക രാഷ്ട്രീയത്തിൽ

തിരുവനന്തപുരത്ത് അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം; റൈഡ് പൊട്ടിവീണു; 25 പേർക്ക് പരിക്ക്; 3 പേർ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണ് അപകടം. തിരുവനന്തപുരം വെമ്പായത്തുള്ള ‘ഹാപ്പി ലാൻഡ്’ അമ്യൂസ്മെന്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. അപകടത്തിൽ നിരവധി

ഇഡി റെയ്ഡ്; “മുഖ്യമന്ത്രിയുടെ മൗനത്തിന് പിന്നിലെ അജണ്ട” എന്ത്? മാധ്യമങ്ങൾ പ്രതികരണം തേടിയത് 7 തവണ

Special Report പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻറെ വീടുകളിൽ ഇഡി നടത്തിയ മണിക്കൂറുകൾ നീണ്ട റെയ്ഡും തുടർ പ്രക്ഷോഭങ്ങളും സംസ്ഥാനത്ത് ആളിക്കത്തുമ്പോഴും മുഖ്യമന്ത്രി വി

“ധ്യാനും പിഷാരടിയും ഉൾപ്പെട്ട സമിതിക്ക് മുന്നിൽ ഹാജരാകും”; അൻസിബ ഹസൻ

ടിനിടോമിനും മറ്റുള്ളവർക്കും എതിരായ നടി അൻസിബയുടെ പരാതി കേൾക്കാൻ തയ്യാറെന്ന് അമ്മ സംഘടന അറിയിച്ചിരുന്നു. ജൂൺ 1 മുതൽ 3 വരെയുള്ള ദിവസങ്ങളിൽ അമ്മ ഓഫീസിൽ നേരിട്ടെത്താൻ

പെരുന്നാൾ ആഘോഷിക്കാൻ മുഖ്യമന്ത്രി പാണക്കാട്ട് എത്തി

ഡൽഹിയിൽ നിന്നെത്തിയ മുഖ്യമന്ത്രി വി ഡി സതീശന്റെ ഇന്നത്തെ പരിപാടികൾ മലപ്പുറത്തും കോഴിക്കോട്ടാണ്. രാവിലെ പാണക്കാട്ട് എത്തി ലീഗ് നേതാക്കൾക്കൊപ്പം പെരുന്നാൾ ആഘോഷിക്കുകയാണ്. പാണക്കാട് സാദിഖലി ശിഹാബ്

- Advertisement -
Ad image