ഓടിക്കൊണ്ടിരുന്ന ആംബുലൻസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

insight kerala

മലപ്പുറം : ഓടിക്കൊണ്ടിരുന്ന ആംബുലൻസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചുഒരു

മലപ്പുറം ചേളാരി പടിക്കലിലാണ് സംഭവം, cctv ദൃശ്യങ്ങൾ പുറത്ത്

തലയ്ക്ക് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി അപകട സ്ഥലത്ത് വെച്ച് മരിച്ചു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

മൃതദേഹം തുടർനടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Share This Article