ബെൻസ് കാർ അപകടം; 17 കാരൻ്റെ പിതാവിനെ പ്രതിചേർത്തു

insight kerala

കൊച്ചി : ചേരാനല്ലൂർ ബെൻസ് കാർ അപകടത്തിൽ വാഹന ഉടമയായ 17 കാരൻറെ പിതാവിനെ പ്രതിചേർത്തു. ഹൈക്കോടതി അനുമതിയോടെയാണ് അഡീഷണൽ ജഡ്ജിക്ക് എതിരായ നടപടി.

17 കാരൻറെ ജാമ്യം റദ്ദാക്കാനും അപേക്ഷ നൽകും .ആർ സി ഓണർ പ്രതിയാകുന്ന വകുപ്പുകൾ ചുമത്തി കോടതിയിൽ റിപ്പോർട്ട്‌ നൽകി.എം വി ആക്ട് 199A ആണ് ചുമത്തിയത്.
അപകട കേസിലെ അന്വേഷണ വീഴ്ചയെന്ന പരാതിയിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് ADGP പി വിജയൻ വിശദീകരണം തേടി. ഇന്ന് തന്നെ മറുപടി നൽകാനാണ് നിർദ്ദേശം.

Share This Article