കൊച്ചിയിൽ ജൂത ആരാധനകേന്ദ്രമായ സിനഗോഗിന് സമീപം തീയിട്ട സംഭവത്തിൽ പിടിയിലായ പ്രതിക്ക് തീവ്രവാദ ബന്ധം സംശയിച്ച് പോലീസ്
പിടിയിലായ പുത്തൻകുരിശ് സ്വദേശി എൽദോ പോളിന്റെ കൈവശം നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിച്ചതിൽ നിന്നാണ് സൂചന ലഭിച്ചത്
യഹൂദ ആരാധന കേന്ദ്രങ്ങൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നു
ഫോൺ പരിശോധിച്ചതിൽ നിന്നും പ്രതി ‘ബോസ്‘ എന്ന് വിശേഷിപ്പിക്കുന്ന ആളുമായി നടത്തിയ ചാറ്റുകൾ കണ്ടെത്തി
പ്രതിയെ രഹസ്യന്വേഷണ വിഭാഗവും NIA യും ചോദ്യം ചെയ്യും

