ഡൽഹി : ജിഎസ്ടി വെട്ടിപ്പ് കേസുകളിൽ അറസ്റ്റ് അധികാരം ഒഴിവാക്കി. ജിഎസ്ടി നിയമപ്രകാരം നികുതി ഉദ്യോഗസ്ഥർക്ക് അറസ്റ്റ് ചെയ്യാനുള്ള അധികാരം ഒഴിവാക്കി. 57മത് ജി എസ് ടി കൗൺസിൽ ആണ് തീരുമാനം. പ്രോസിക്യൂഷൻ പരിധി ഉയർത്തി നിലവിലെ 1 കോടിയിൽ നിന്ന് 5 കോടി രൂപയാക്കി ഉയർത്തി. ജിഎസ്ടി രജിസ്ട്രേഷൻ കൂടുതൽ വേഗത്തിലാക്കാനും ലളിതമാക്കാനും നടപടികൾ.
