തിരുവനന്തപുരം നെടുമങ്ങാട് കുളവികോണത് വൻ തീപിടിത്തം. രണ്ട് തുണിക്കടകൾ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് തീ അണയ്ക്കുകയാണ്. തുണിക്കടകൾക്ക് സമീപത്തുള്ള ജ്വല്ലറിയിലേക്കും മൊബൈൽ കടയിലേക്കും തീ പടർന്നിട്ടുണ്ട്.
