നെടുമങ്ങാട് വൻ തീപിടുത്തം; രണ്ടു തുണിക്കടകൾ കത്തി നശിച്ചു

insight kerala

തിരുവനന്തപുരം നെടുമങ്ങാട് കുളവികോണത് വൻ തീപിടിത്തം. രണ്ട് തുണിക്കടകൾ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് തീ അണയ്ക്കുകയാണ്. തുണിക്കടകൾക്ക് സമീപത്തുള്ള ജ്വല്ലറിയിലേക്കും മൊബൈൽ കടയിലേക്കും തീ പടർന്നിട്ടുണ്ട്.

Share This Article