ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ ; 10 മിനിറ്റിലേറെയായി കുടുങ്ങി കിടക്കുന്നു

insight kerala

ശശി തരൂർ എം പി തിരുവനന്തപുരം പിഎംജിയിലെ സ്വകാര്യ ഹോട്ടലിൻ്റെ ലിഫ്റ്റിൽ കുടുങ്ങി. ലിഫ്റ്റിന് സാങ്കേതിക തകരാർ ആണ്. ഓവർ ലോഡിനെ തുടർന്ന് ലിഫ്റ്റ് ആറാം നിലയിൽ നിന്നു. തുറക്കാനുള്ള ശ്രമം തുടരുന്നു. 10 മിനിറ്റോളമായി കുടങ്ങി കിടക്കുന്നു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ലിഫ്‌റ്റ് തുറക്കാനുള്ള ശ്രമം തുടരുന്നു

Share This Article