അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശി 14 റൺസ് എടുത്ത് പുറത്തായി. 2 സിക്സർ ഉൾപ്പടെ 14 റൺസ് എടുത്തു. 10 പന്തിൽ നിന്നാണ് 14 റൺസ് എടുത്തത്.
ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം കളിയിലാണ് വൈഭവ് അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിൽ വൈഭവ് നിരാശപ്പെടേണ്ടി വന്നു. പക്ഷേ രണ്ട് സിക്സറുകൾ ഉയർത്തിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ആയില്ല.
