“വേകുവോളം കാത്തു . ഇനി ആറുവോളം കാക്കാം” കെ മുരളീധരൻ

insight kerala

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്ന് കെ മുരളീധരൻ. പ്രഖ്യാപനം വൈകിയിട്ടില്ല.
വേകുവോളം കാത്തു ഇനി ആറുവോളം കാക്കാമെന്നും മുരളീധരൻ പറഞ്ഞു. ഇപ്പോഴത്തെ തർക്കത്തിൽ അസ്വാഭാവികതയില്ല. ഇപ്പോഴത്തേത് ഒരു പുതിയ തലമുറയാണ്. പുതിയ ആളുകൾ വരുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. ഹൈക്കമാൻഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്നും മുരളിധരൻ പറഞ്ഞു

Share This Article