സാഹിത്യ അക്കാദമി പ്രസിഡൻറ് സ്ഥാനം രാജിവെക്കാൻ ഒരുങ്ങി കെ സച്ചിദാനന്ദൻ
രാജി ഇന്നുണ്ടായേക്കുമെന്ന് ഫെയ്സ്ബുക്ക് കമന്റിലൂടെ സൂചന
എൽഡിഎഫ് പരാജയത്തെ സംബന്ധിച്ചും കവിയുടെ കുറിപ്പ്
” ഇടതുപക്ഷത്തെ മനുഷ്യര്‍ തന്നെയാണ് ഇത് ഇടതുപക്ഷം അല്ലാതായി എന്നറിഞ്ഞു ആ മുന്നണിക്ക് എതിരെ വോട്ടു ചെയതത് “
” അത് സത്യസന്ധരായ നേതാക്കള്‍ സമ്മതിച്ചിട്ടുമുണ്ട് “
” രണ്ടു വലതുപക്ഷകക്ഷികള്‍ തമ്മിലായിരുന്നു മത്സരം എന്ന് എല്ലാ ശരിയായ ഇടതുപക്ഷക്കാരും തിരിച്ചറിഞ്ഞു “
” ഇനി ഒരു തിരിച്ചുവരവ് സാദ്ധ്യമോ എന്നത് പാർട്ടികൾ നടത്തുന്ന ആശയപരവും വര്‍ഗ്ഗപര വുമായ അഴിച്ചു പണിയെ ആശ്രയിച്ചിരിക്കുന്നു.”
തുടർഭരണവുമായി ബന്ധപ്പെട്ട് സച്ചിദാനന്ദൻ അഭിപ്രായം പറഞ്ഞത് നേരത്തെ വിവാദമായിരുന്നു

