പൂരപ്പറമ്പിൽ കൂട്ടത്തല്ല്

insight kerala

മണ്ണാർക്കാട് തച്ചനാട്ടുകര പഴഞ്ചേരി പൂരത്തിനിടെ കൂട്ടത്തല്ല്. ക്ഷേത്രത്തിനുള്ളിൽ
അറിയേറ് ചടങ്ങ് നടക്കുമ്പോൾ ചെണ്ട മേളം നിർത്താൻ പറഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. പൊലീസ് ലാത്തി വീശി.

Share This Article