മത്സ്യത്തൊഴിലാളി കടലിൽ വച്ച് കുഴഞ്ഞു വീണ് മരിച്ചു

AnilKumar BalaKrishnan

മത്സ്യത്തൊഴിലാളി കടലിൽ വച്ച് കുഴഞ്ഞു വീണ് മരിച്ചു

തൃശ്ശൂർ തളിക്കുളം സ്വദേശി ദാസൻ ആണ് മരിച്ചത്

ഇന്ന് പുലർച്ചെ നാലുമണിക്ക് മത്സ്യബന്ധനത്തിന് കടലിൽ പോയതാണ്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കടലിൽ വച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു

സ്പീഡ് ബോട്ടിൽ കരയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു

Share This Article