കാസർകോട്: മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊന്നു. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശി ജുമൈല(18)യെയാണ് പിതാവ് ഉമ്മർ കൊലപ്പെടുത്തിയത്. ഉമ്മറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായാണ് സംശയം.

Sign in to your account