ശബരിമല പൊലീസ് അലവൻസ് 300 രൂപയിൽ നിന്ന് 600 ആക്കി

insight kerala

അലവൻസ് ഇരട്ടിയാക്കി

ശബരിമല ഡ്യൂട്ടിയിലെ പോലീസുകാരുടെ ലഗേജ്‌ അലവൻസ്

300 രൂപയിൽ നിന്ന് 600 രൂപയാക്കി സർക്കാർ വർധിപ്പിച്ചു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ക്യാമ്പ് ഫോളോവേഴ്സിനും ഇതേ അലവൻസ് ലഭിക്കും

സന്നിധാനത്ത് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കാണ് അലവൻസ് ലഭിക്കുക

Share This Article