ആർട്സ് കോളേജ് വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലന പദ്ധതിയുമായി സർക്കാർ
അവസാന വിദ്യാർത്ഥികൾക്ക് അപ്രന്റീസ്ഷിപ്പ് ഉറപ്പാക്കും
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അപ്രന്റീസ്ഷിപ്പ് ഡിഗ്രി പ്രോഗ്രാം നടപ്പിലാക്കും
ഈ അക്കാദമിക് വർഷം മുതൽ ആരംഭിക്കും
ആർട്സ്, സയൻസ്, കോമേഴ്സ് ബിരുദ വിദ്യാർത്ഥികൾക്കാണ് ആറുമാസത്തെ അപ്രന്റീസ്ഷിപ്പ്
പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും

