കൊച്ചി : നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. നാലു പ്രതികള്‍ക്കും ജാമ്യമില്ല. അങ്കമാലി മജിസ്ട്രേട്ട് കോടതിയുടെതാണ് ഉത്തരവ്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. വാഹനമോടിച്ച സുഹൈൽ ഉൾപ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി.
