കിഫ്ബി അവലോകന റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു; റിപ്പോർട്ട് നാളെ സഭയിൽ

insight kerala

തിരുവനന്തപുരം : കിഫ്‌ബിയുടെ പ്രവർത്തനത്തിൽ അടിമുടി മാറ്റം വേണമെന്ന് റിപ്പോർട്ട്. കിഫ്ബി പ്രവർത്തനം അവലോകനം ചെയ്യുന്ന റിപ്പോർട്ട് ഇന്ന് മന്ത്രിസഭ അംഗീകരിച്ചു .റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കിഫ്ബി പ്രവർത്തനം സംബന്ധിച്ച് സർക്കാർ തീരുമാനിക്കും.
മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി സുധാപിള്ള അധ്യക്ഷയായ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. LDF സർക്കാർ കിഫ്‌ബിയെ സർക്കാരിന് സമാന്തര സംവിധാനമാക്കി എന്ന വിമർശനമാണ് UDF ഉയർത്തിയിരുന്നത്. നാളെ റിപ്പോർട്ട് നിയമസഭയിൽ വെക്കും .

Share This Article