ജീവനക്കാരോട് മോശം പെരുമാറ്റം; തിരുവിതാംകൂർ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ ശില്പയെ സ്ഥലംമാറ്റി

insight kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉള്ളൂര്‍ ഗ്രൂപ്പ് അസിസ്റ്റന്‍റ് കമ്മിഷണര്‍ക്ക് സ്ഥലംമാറ്റം.

ശില്‍പ എസ് ചന്ദ്രനെ മാറ്റിയത് കൊല്ലം ഗ്രൂപ്പിലേക്ക്..

ഉദ്യോഗസ്ഥയെ മാറ്റണമെന്ന് ഭരണനാകൂലസംഘടന ആവശ്യപ്പെട്ടിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ബോധപൂര്‍വം ജീവനക്കാരോട് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നുവെന്നായിരുന്നു പരാതി..

ശില്‍പ ചന്ദ്രനെതിരെ ക്രമക്കേട് ആരോപണവും ഉയര്‍ന്നിരുന്നു..

ഉദ്യോഗസ്ഥയെ മാറ്റണമെന്ന് ദേവസ്വം മന്ത്രിക്കും പരാതി ലഭിച്ചിരുന്നു.

.ഇന്നത്തെ ബോര്‍ഡ് യോഗത്തിലാണ് സ്ഥലംമാറ്റം തീരുമാനിച്ചത്..

Share This Article