‘വനിതാ പ്രസിഡൻ്റ് കേട്ടാൽ അറയ്ക്കുന്ന മുദ്രാവാക്യം വിളിക്കരുത്’; ചിന്ത ജെറോമിനെ പരിഹസിച്ച് മന്ത്രി ഒ ജെ ജനീഷ്

insight kerala

ചിന്ത ജെറോമിനെ പരിഹസിച്ച് മന്ത്രി ഒ ജെ ജനീഷ്

‘വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം. പക്ഷേ, കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്. വനിതാ പ്രസിഡണ്ട് എന്ന ഡിവൈഎഫ്ഐ തീരുമാനം സ്വാഗതാർഹം. യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾക്ക് മാതൃകയാക്കാവുന്നതാണ്”. വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് കേട്ടാൽ അറയ്ക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്ന് ഒ ജെ ജനീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Share This Article