“മെസ്സിയെ കാട്ടി സ്വകാര്യ വ്യക്തിക്ക് ലാഭം ഉണ്ടാക്കാൻ വഴിവിട്ട സഹായം”; ഒ ജെ ജനീഷ്

insight kerala

മെസ്സിയെ ഉയർത്തിക്കാട്ടി സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാൻ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ചീഫ് സെക്രട്ടറി മുതൽ ജില്ലാ കളക്ടർ വരെയുള്ള സംവിധാനങ്ങൾ ഇടപെട്ടതായി കായിക മന്ത്രി ഒ ജെ ജനീഷ് . സർക്കാറിന് പണം നഷ്ടപ്പെട്ടില്ല എന്ന മുൻ കായിക മന്ത്രിയുടെ വാദത്തിൽ കാര്യമില്ല. സർക്കാറിന് സാമ്പത്തിക ബാധ്യത മാത്രമല്ല നിയമപരമായും ഭരണഘടനാപരമായും ചില ബാധ്യതകൾ ഉണ്ട്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു.
മെസ്സി വരും കേട്ടോ എന്ന് പറഞ്ഞവർ നിലവിലെ വിവാദങ്ങൾ കേട്ടോ എന്നും ഒജെ ജനീഷ് ചോദിച്ചു.

Share This Article