അനിൽ അക്കര അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ നിലവിലെ പ്രസിഡന്റ് ആണ് അനിൽ അക്കര. അസോസിയേഷന്റെ കാര്യങ്ങളിലും പാർട്ടിയുടെ മറ്റു കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അനിൽ അക്കര മത്സരിച്ചത് ശ്രദ്ധേയമായിരുന്നു.
