നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചകൾക്കിടെയാണ് വനംമന്ത്രി ഷിബു ബേബി ജോൺ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശം ഒരു സിപിഎ നേതാവ് നടത്തിയെന്ന് ആരോപണം ഉന്നയിച്ചത്. ‘കടപ്പുറത്ത് കിടക്കുന്നവൻ’ എന്നും ‘വിവരമില്ലാത്തവൻ’ എന്നും ഒരു സിപിഎം നേതാവ് പരാമർശം നടത്തിയെന്നാണ് വനംമന്ത്രി സഭയിൽ പറഞ്ഞത്. അതുകേട്ട് നിന്ന് പ്രതിപക്ഷ നേതാവ് തിരുത്തിയില്ല എന്നും വനംമന്ത്രി പറഞ്ഞു.
എന്നാൽ നിയമസഭയിൽ വനംമന്ത്രി സംസാരിച്ചത് ആരോപണം മാത്രമെന്നും രാഷ്ട്രീയ ആരോപണം സഭയിൽ ഉന്നയിക്കുന്നു എന്നും പ്രതിപക്ഷം വിമർശിച്ചു. രാഷ്ട്രീയ ആരോപണങ്ങൾ സഭയിൽ ഉന്നയിക്കുന്നത് എന്തിന് കേൾക്കണമെന്ന് കെ എൻ ബാലഗോപാൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് ചോദിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നിന്ന് പ്രതിഷേധം രേഖപ്പെടുത്തി. സഭാ ചട്ടങ്ങൾക്ക് യോജിക്കുന്ന രീതിയിൽ അല്ല ഷിബു ബേബി ജോണിന്റെ പരാമർശം എന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഷിബു ബേബി ജോണിനോടുള്ള പ്രതിഷേധത്തെ തുടർന്ന് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തുപോയി. പ
എ

