എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ തള്ളി പിജെ ജോസഫ്.
ഘടകകക്ഷികൾ അഭിപ്രായം പറഞ്ഞത് ചോദിച്ചതുകൊണ്ടാണ്.
കേരള കോൺഗ്രസ് രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടും.
എംഎൽഎമാരിൽ നിന്ന് മുഖ്യമന്ത്രി ഉണ്ടാകണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം.
ഇനി അഭിപ്രായം പറയാൻ ഒന്നുമില്ല.
സീൽ വച്ച് കവറിൽ തീരുമാനം എത്തിയിട്ടുണ്ടെന്നും പി ജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു.
സുകുമാരൻ നായരെ തള്ളി പിജെ ജോസഫ് ; ‘ചോദിച്ചതു കൊണ്ടാണ് ഘടകകക്ഷികൾ അഭിപ്രായം പറഞ്ഞത്’
