ബംഗളൂരുവിൽ ലൈംഗിക അതിക്രമം ചെറുക്കുന്നതിനിടെ ആക്രമണത്തിന് ഇരയായ മലയാളി സ്ത്രീ മരിച്ചു

insight kerala

ബംഗളൂരുവിൽ ലൈംഗിക അതിക്രമം ചെറുക്കുന്നതിനിടെ ആക്രമണത്തിന് ഇരയായ തൃശ്ശൂർ സ്വദേശി മരിച്ചു

വാടാനപ്പള്ളി സ്വദേശിയായ 47കാരിയാണ് മരിച്ചത്

നായ്ക്കളെ പരിചരിക്കാൻ ബംഗളൂരുവിലേക്ക് ജോലിക്ക് പോയ 47കാരിക്ക് നേരെ ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ആക്രമണം ഉണ്ടായത്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ബംഗളൂരുവിലെ മലയാളിയായ ദീപക് കൃഷ്ണനാണ് ആക്രമിച്ചത്

ഇയാൾ സ്ത്രീയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയും, അതിനെ ചെറുക്കുന്നതിനിടെ ഗുരുതരമായി ആക്രമിക്കുകയും ആയിരുന്നു

ദീപക്കിനായി പോലീസ് തിരച്ചിൽ തുടരുന്നു

Share This Article