വീണ്ടും പാമ്പ് കടി; 24 മണിക്കൂർ നിരീക്ഷണത്തിൽ

insight kerala

കൊല്ലത്ത് ഒരാൾക്ക് പാമ്പ് കടിയേറ്റു.
രാമൻകുളങ്ങര സ്വദേശി സുദേവൻ ആണ് രാവിലെ പാമ്പുകടിയേറ്റത്.
പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലിൽ പാമ്പ് കടിച്ചത്.
ചുരുട്ട ഇനത്തിൽപെട്ട പാമ്പ് എന്നാണ് കണ്ടെത്തിയത് .
കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ ജില്ല ആശുപത്രിയിൽ എത്തിച്ചു.
ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടർമാർ,
24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും.

Share This Article